പത്തനംതിട്ട: ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ. പ്രകാശ് ബാബു - പ്രസിഡന്റ്, കെ.അനിൽകുമാർ - സീനിയർ വൈസ് പ്രസിഡന്റ്, സെക്രട്ടറിയായി നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ആർ. പ്രസന്നകുമാറിനെയും തെരഞ്ഞെടുത്തു.
ഡോ. ചാർളി ചെറിയാൻ (റെഗ്ബി അസോസിയേഷൻ പത്തനംതിട്ട) - ട്രഷറർ, റോബിൻ പീറ്റർ (ഖോഖൊ), തോമസ് (മാത്യു സൈക്ലിംഗ്), ചന്ദ്രശേഖരൻ നായർ (അത്ലറ്റിക്), കോശി തോമസ് (അക്വാർട്ടിക്) ചെറിയാൻ പോളച്ചിറ (റസലിംഗ്), ഗോകുലചന്ദ്രൻ(ബോക്സിംഗ്), രഞ്ചി കെ. ജേക്കബ് (ഫുട്ബോൾ) കടമ്മനിട്ട കരുണാകരൻ (വോളിബോൾ) - വൈസ് പ്രസിഡന്റുമാർ, എൻ. ചന്ദ്രൻ (സൈക്ലിംഗ്) മാത്യു കെ. ജേക്കബ് (റൈഫിൾ) എസ്.ഷീന (ഹോക്കി) നാൻസി എലിസബത്ത് (ടേബിൾ ടെന്നീസ്), മുഹമ്മത് ഷാ(വുഷു), പി.കെ.രവീന്ദ്രൻ (ആർച്ചറി) - ജോയിന്റ് സെക്രട്ടറിമാർ, ജി. സനൽ, ജോയി പൗലോസ്, ആർ. ഷൈൻ, കെ.ഒ ഉമ്മൻ, ഡോ. അഗസ്റ്റിൻ, സി.ഡി. ജയൻ, അമൃതരാജ്, പി.ഐ.ഷെരീഫ്, ടി. ബിനു രാജ് - എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. സി.പി. സെബാസ്റ്റ്യൻ വരണാധികാരിയായിരുന്നു.