കെ​പി​എ​സ്ടി​എ കോ​ന്നി ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം
Wednesday, March 3, 2021 10:23 PM IST
കോ​ന്നി: അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പി​എ​ഫ് ആ​നു​കൂ​ല്യ​ങ്ങ​ൾ വൈ​കു​ന്ന​തി​ൽ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്രെ​ഡി ഉ​മ്മ​ൻ, മാ​ത്യൂ​സ​ൺ പി. ​തോ​മ​സ്, ര​ജി​ത ആ​ർ. നാ​യ​ർ, പ്രീ​ത് ജി. ​ജോ​ർ​ജ്, ആ​ർ. ജ്യോ​തി​ഷ്, ല​ത ഫി​ലി​പ്പ്, ജെ​മി ചെ​റി​യാ​ൻ, ജി. ​സു​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ.​ശ്രീ​കാ​ന്ത് - പ്ര​സി​ഡ​ന്‍റ്, ടോ​മി​ൻ പ​ടി​യ​റ, ജെ​മി ചെ​റി​യാ​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റ്, മ​നോ​ജ് വ​ർ​ഗീ​സ് - സെ​ക്ര​ട്ട​റി, എ​സ്. ഷെ​രീ​ഫ്, ല​താ ഫി​ലി​പ്പ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, മ​നോ​ജ് തോ​മ​സ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌