ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​ടെ വാ​ട​ക ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ‌
Wednesday, March 3, 2021 10:31 PM IST
കോ​ഴ​ഞ്ചേ​രി: സ​ർ​ക്കാ​ർ ആ​വ​ശ്യ​ത്തി​ന് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ വാ​ട​ക ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ക​രു​ണ ടാ​ക്സി ഡ്രൈ​വേ​ഴ്‌​സ് ഓ​ർ​ഗ​നൈ​സ​ഷ​ൻ ഭാ​ര​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ത​ന്നെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ങ്ങി​യ​താ​യും ഓ​ർ​ഗ​നൈ​സ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.‌
സം​ഘ​ട​ന​യു​ടെ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​തി​രു​വ​ല്ല വൈ​എം​സി​എ​യി​ൽ ന​ട​ക്കും. തി​രു​വ​ല്ല ഡി​വൈ​എ​സ്പി സു​നീ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി. ​ശ്രീ​പ്ര​കാ​ശ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ‌‌

ചി​റ്റ​യ​ത്തി​ന്‍റെ സീ​റ്റ്: ജി​ല്ലാ ഘ​ട​കം തീ​രു​മാ​നം നി​ർ​ണാ​യ​കം ‌

പ​ത്ത​നം​തി​ട്ട: സി​പി​ഐ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​മി​തി യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും ജി​ല്ലാ ഘ​ട​ക​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ​കൂ​ടി ച​ർ​ച്ച ചെ​യ്യാ​ൻ തീ​രു​മാ​നം. ജി​ല്ലാ ഘ​ട​ക​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ര​ണ്ടു​ദി​വ​സ​ത്തി​ന​കം സ്വീ​ക​രി​ക്കും.‌സി​പി​ഐ മ​ത്സ​രി​ക്കു​ന്ന അ​ടൂ​രി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ ചി​റ്റ​യം ഗോ​പ​കു​മാ​റി​നു ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​ക​ണ​മോ​യെ​ന്ന വി​ഷ​യം ജി​ല്ലാ കൗ​ണ്‍​സി​ൽ ച​ർ​ച്ച ചെ​യ്യും. ഇ​തു സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ സം​സ്ഥാ​ന സ​മി​തി​ക്കു ന​ൽ​കും. മ​റ്റു പേ​രു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​കൂ​ടി ചേ​ർ​ത്ത പ​ട്ടി​ക​യാ​യി​രി​ക്കും ന​ല്കു​ക.