അ​ടൂ​രി​ന് അ​ല്പം പ​ന്ത​ളം ക​ഥ​യും ‌
Saturday, March 6, 2021 11:27 PM IST
അ​ടൂ​ർ: 2009ലെ ​മ​ണ്ഡ​ല പു​ന​ർ​വി​ഭ​ജ​ന​ത്തോ​ടെ അ​തി​ർ​ത്തി​ക​ളി​ലും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സ​മൂ​ല​മാ​യ മാ​റ്റ​മു​ണ്ടാ​യ മ​ണ്ഡ​ല​മാ​ണ് അ​ടൂ​ർ. 1065 മു​ത​ൽ 2006ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അ​ടൂ​ർ മ​ണ്ഡ​ല​മ​ല്ല ഇ​ന്നി​പ്പോ​ൾ.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഭാ​ഗി​ക​മാ​യു​ണ്ടാ​യി​രു​ന്ന പ​ന്ത​ളം നി​യ​മ​സ​ഭ മ​ണ്ഡ​ലം ഇ​ല്ലാ​താ​യ​തോ​ടെ അ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന പ​ന്ത​ളം ന​ഗ​ര​സ​ഭ, പ​ന്ത​ളം തെ​ക്കേ​ക്ക​ര, തു​ന്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ അ​ടൂ​രി​ന്‍റെ ഭാ​ഗ​മാ​യി. കോ​ന്നി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൂ​ടി അ​ടൂ​രി​ലേ​ക്ക് ചേ​ർ​ത്ത​തോ​ടെ മ​ണ്ഡ​ല​ത്തി​ന്‍റെ രാ​ഷ്ട്രീ​യാ​ടി​ത്ത​റ​യി​ൽ ത​ന്നെ മാ​റ്റ​മു​ണ്ടാ​യെ​ന്നാ​ണ് ഫ​ല​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. 2011 തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ൽ മ​ണ്ഡ​ലം പ​ട്ടി​ക​ജാ​തി സം​വ​ര​ണ​വു​മാ​ണ്.

മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന 1965ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ കെ.​കെ. ഗോ​പാ​ല​ൻ നാ​യ​രാ​യി​രു​ന്നു വി​ജ​യി. അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നു മു​ന്പേ നി​യ​മ​സ​ഭ പി​രി​ച്ചു​വി​ടേ​ണ്ട സാ​ഹ​ച​ര്യം വ​ന്ന​തോ​ടെ ജ​യി​ച്ചി​ട്ടും എം​എ​ൽ​എ ആ​കാ​ത്ത വി​ജ​യി​യാ​യി ഗോ​പാ​ല​ൻ നാ​യ​ർ മാ​റി. പി​ന്നീ​ട​ങ്ങോ​ട്ടു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ മാ​റി​മാ​റി ജ​യി​ച്ചു. ‌
സി​പി​ഐ നേ​താ​വ് തെ​ങ്ങ​മം ബാ​ല​കൃ​ഷ്ണ​നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​മൊ​ക്കെ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് എം​എ​ൽ​എ​മാ​രാ​യി.

1991ൽ ​കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ കോ​ട്ട​യ​ത്തു​നി​ന്നെ​ത്തി അ​ടൂ​രി​ൽ മ​ത്സ​രി​ച്ച​തോ​ടെ മ​ണ്ഡ​ല​ച​രി​ത്രം മാ​റി​മ​റി​ഞ്ഞു. സി​പി​എ​മ്മി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ ആ​ർ. ഉ​ണ്ണി​ക്കൃ​ഷ്ണ​പി​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് തി​രു​വ​ഞ്ചൂ​രി​ന്‍റെ അ​ര​ങ്ങേ​റ്റം. 1996, 2001, 2006 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജ​യം തി​രു​വ​ഞ്ചൂ​രി​നൊ​പ്പം നി​ന്നു. 1996ൽ ​സി​പി​എ​മ്മി​ലെ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ​യും 2001ൽ ​എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ പ​ള്ളി​ക്ക​ൽ പ്ര​സ​ന്ന​കു​മാ​റി​നെ​യും 2006ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് ജെ​യി​ലെ പ്ര​ഫ.​ഡി.​കെ. ജോ​ണി​നെ​യു​മാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

2011ൽ ​മ​ണ്ഡ​ല ഘ​ട​ന മാ​റി​യ​തി​നു പി​ന്നാ​ലെ അ​ടൂ​ർ എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. സി​പി​ഐ​യി​ലെ ചി​റ്റ​യം ഗോ​പ​കു​മാ​ർ, കോ​ണ്‍​ഗ്ര​സി​ലെ പ്ര​മു​ഖ നേ​താ​വ് പ​ന്ത​ളം സു​ധാ​ക​ര​നെ തോ​ല്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ക​ന്നി അ​ര​ങ്ങേ​റ്റം.

2016ൽ ​ചി​റ്റ​യ​ത്തെ നേ​രി​ട്ട​ത് മു​ൻ പ​ന്ത​ളം എം​എ​ൽ​എ കെ.​കെ. ഷാ​ജു​വാ​ണ്. പ​ഴ​യ പ​ന്ത​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി​രു​ന്ന ഷാ​ജു​വി​നു​ണ്ടാ​യി​രു​ന്ന പി​ൻ​ബ​ലം പ​ക്ഷേ ഫ​ലം ചെ​യ്തി​ല്ല. 25460 വോ​ട്ടി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഷാ​ജു പ​രാ​ജ​യ​പ്പെ​ട്ട​ത്.

പന്തളം മണ്ഡ​ലം ഏ​റെ​ക്കാ​ലം സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഷാ​ജു മ​ത്സ​രി​ക്കാ​നെ​ത്തി​യ 2001, 2006 വ​ർ​ഷ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് പ​ക്ഷ​ത്തേ​ക്കു ചേ​ർ​ത്തി​രു​ന്നു. 1965 മു​ത​ലു​ള്ള പ​ന്ത​ളം മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ 1970, 1977 വ​ർ​ഷ​ങ്ങ​ളി​ൽ മു​ൻ​മ​ന്ത്രി ദാ​മോ​ദ​ര​ൻ കാ​ളാ​ശേ​രി മാ​ത്ര​മാ​ണ് വി​ജ​യി​ച്ചി​ട്ടു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. ‌
‌ആ​നു​കാ​ലി​കം ‌‌
അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ആ​കെ മാ​റി​മ​റി​യു​ന്ന ചി​ത്ര​മാ​ണ് സ​മീ​പ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഇ​തി​ൽ ഏ​റെ നേ​ട്ട​മു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത് ബി​ജെ​പി​യു​മാ​ണ്. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ മ​ണ്ഡ​ല​മാ​ണി​ത്. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ലെ ആ​ന്‍റോ ആ​ന്‍റ​ണി വി​ജ​യി​ച്ചെ​ങ്കി​ലും അ​ടൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ലം പ​രി​ധി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു.

അ​ടൂ​രി​ൽ ഒ​ന്നാ​മ​ത് എ​ൽ​ഡി​എ​ഫ് എ​ത്തി​യ​പ്പോ​ൾ യു​ഡി​എ​ഫു​മാ​യു​ള്ള വോ​ട്ട് അ​ന്ത​രം 3936 വോ​ട്ടും ര​ണ്ടാ​മ​തെ​ത്തി​യ ബി​ജെ​പി​യു​മാ​യു​ള്ള വ്യ​ത്യാ​സം 1956 വോ​ട്ടു​മാ​ണ്. 2014 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ലീ​ഡ് 1858 വോ​ട്ടി​ന്‍റേ​താ​യി​രു​ ന്നു. ബി​ജെ​പി ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ​ത് 22796 വോ​ട്ടു​ക​ളാ​ണ്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് മ​ണ്ഡ​ല​ത്തി​ൽ 11426 വോ​ട്ടി​ന്‍റെ ലീ​ഡു​ണ്ടാ​യി​രു​ന്നു.
അ​ടൂ​ർ മ​ണ്ഡ​ലം ഒ​പ്പം നി​ൽ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ത്ത​വ​ണ​യും എ​ൽ​ഡി​എ​ഫ്. സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി ചി​റ്റ​യം ഗോ​പ​കു​മാ​ർ ത​ന്നെ മൂ​ന്നാം അ​ങ്ക​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന സൂ​ച​ന​യാ​ണു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​കും ഇ​ത്ത​വ​ണ​ത്തെ വോ​ട്ടു​തേ​ട​ൽ.

കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ശ​ക്ത​മാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത​ട​ക്ക​മു​ള്ള നേ​ട്ട​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​കും ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണം.

‌വോ​ട്ട​ർ​മാ​ർ

ആ​കെ - 2,0,3737 (2,06,692) ‌
സ്ത്രീ​ക​ൾ - 1,08,567 (1,10,619) ‌
പു​രു​ഷ​ൻ​മാ​ർ - 95,168 (96,073) ‌
ട്രാ​ൻ​സ്ജ​ൻ​ഡ​ർ - 02

‌മ​ണ്ഡ​ല പ​രി​ധി​യി​ൽ - പ​ള്ളി​ക്ക​ൽ, ക​ട​ന്പ​നാ​ട്, ഏ​റ​ത്ത്, തു​ന്പ​മ​ണ്‍, കൊ​ടു​മ​ണ്‍, ഏ​ഴം​കു​ളം, പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, അ​ടൂ​ർ, പ​ന്ത​ളം ന​ഗ​ര​സ​ഭ​ക​ൾ.‌
‌2016 നി​യ​മ​സ​ഭ ‌
ചി​റ്റ​യം ഗോ​പ​കു​മാ​ർ (സി​പി​ഐ) 72800‌
കെ.​കെ. ഷാ​ജു (കോ​ണ്‍​ഗ്ര​സ്) 52052‌
പി. ​സു​ധീ​ർ (ബി​ജെ​പി) 25940‌
2019 ലോ​ക്സ​ഭ ‌
ആ​ന്‍റോ ആ​ന്‍റ​ണി (കോ​ണ്‍​ഗ്ര​സ്) 49280‌
വീ​ണാ ജോ​ർ​ജ് (സി​പി​എം) 53216‌
കെ. ​സു​രേ​ന്ദ്ര​ൻ (ബി​ജെ​പി) 51260. ‌‌