അ​ധ്യാ​പ​ക​രെ വ​ഞ്ചി​ച്ചു: കെ​പി​എ​സ്ടി​എ ‌
Sunday, March 7, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍, പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക ശ​മ്പ​ളം, ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ട​ങ്ങി സ​മ​സ്ത മേ​ഖ​ല​ക​ളി​ലും അ​ധ്യാ​പ​രേ​യും ജീ​വ​ന​ക്കാ​രെ​യും വ​ഞ്ചി​ച്ച സ​ര്‍​ക്കാ​രാ​ണ് ഭ​ര​ണ​മൊ​ഴി​യു​ന്ന​തെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​എ​സ്ടി​എ) ജി​ല്ലാ സ​മ്മേ​ള​നം കു​റ്റ​പ്പെ​ടു​ത്തി. ജീ​വ​ന​ക്കാ​ര്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട മൂ​ന്ന് ഗ​ഡു ക്ഷാ​മ​ബ​ത്ത ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ​മെ​ന്ന പേ​രി​ല്‍ ന​ട​പ്പി​ലാ​ക്കു​ക​യാ​യി​രു​ന്നു.‌
സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എ.​എ​ന്‍. രാ​ജ് മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ജ്യോ​തി​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഫ്രെ​ഡി ഉ​മ്മ​ന്‍, സ​തീ​ശ​ന്‍ നാ​യ​ര്‍, ബി​ജോ​യി കോ​ശി, തോ​മ​സ് മാ​ത്യു, മാ​യാ​ദേ​വി,എ​സ്.​ശ​ര​വ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍ എ​സ്.​പ്രേം - പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ത്യു, ജോ​ണ്‍ ഫി​ലി​പ്പ്, ആ​ര്‍.​ജ്യോ​തി​ഷ്, തോ​മ​സ് മാ​ത്യു, ബെ​റ്റി അ​ന്ന​മ്മ മാ​ത്യു - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വി.​ജി. കി​ഷോ​ര്‍ - ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ജോ​സ​ഫ് സി. ​ജോ​ര്‍​ജ്, എ​ച്ച്.​ഹ​സീ​ന, ര​ജി​ത ആ​ര്‍.​നാ​യ​ര്‍, ആ​ശ മേ​രി ഏ​ബ്ര​ഹാം, പ്രീ​ത ബി.​നാ​യ​ര്‍ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, ദി​ലീ​പ് കു​മാ​ര്‍ - ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.‌