കെ​എ​സ്എ​സ്പി​യു യൂ​ണി​റ്റ് വാ​ര്‍​ഷി​കം
Sunday, April 11, 2021 10:15 PM IST
കോ​ട്ടാ​ങ്ങ​ല്‍: സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ കോ​ട്ടാ​ങ്ങ​ല്‍ യൂ​ണി​റ്റ് വാ​ര്‍​ഷി​ക സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ശ​ശി​ധ​ര​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​ഐ. മ​ത്താ​യി, ഡോ.​എ​സ്. അ​ര്‍​ച്ച​ന, കെ.​രാ​ജ​ന്‍, ടി.​എ​സ്.​ജ​മാ​ലു​ദീ​ന്‍, പി.​കെ.​ശ്രീ​ധ​ര​പ്പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി, പി.​കെ.​നാ​രാ​യ​ണ​പി​ള്ള -ര​ക്ഷാ​ധി​കാ​രി, എം.​സി. വ​ര്‍​ഗീ​സ - പ്ര​സി​ഡ​ന്‍റ്, ജോ​ളി കെ.​ജോ​സ​ഫ് - സെ​ക്ര​ട്ട​റി, പി.​എ​ച്ച്. ഇ​സ്മാ​യി​ല്‍​കു​ട്ടി, എം.​സി. ചെ​റി​യാ​ന്‍, പി.​എ​ന്‍. ശ്യാ​മ​ളാ​ദേ​വി- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വി.​എ​സ്. ഉ​ഷാ​കു​മാ​രി, ടി.​എ​സ്. അ​ബ്ദു​ള്‍ ഹ​മീ​ദ്, കെ.​എം.​ര​വീ​ന്ദ്ര​ന്‍ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, റ്റി.​എ​സ്.​ജ​മാ​ലു​ദീ​ന്‍- ട്ര​ഷ​റാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.