ആ​റ​ന്മു​ള​യി​ൽ 23 പേ​ർ​ക്ക് വീ​ണ്ടും പോ​സ്റ്റ​ൽ ബാ​ല​റ്റ്; ക്ര​മ​ക്കേ​ടു​ക​ളി​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Monday, April 12, 2021 10:01 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഇ​ര​ട്ട​വോ​ട്ടു​ക​ളും ഫെ​സി​ലി​റ്റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി വോ​ട്ടു ചെ​യ്ത​വ​ർ​ക്ക് വീ​ണ്ടും ത​പാ​ൽ ബാ​ല​റ്റു​ക​ളും. പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി യു​ഡി​എ​ഫ്. ഏ​പ്രി​ൽ 1, 2, 3 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മ ഹൈ​സ്കൂ​ളി​ലെ ഫെ​സി​ലി​റ്റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ വോ​ട്ടു ചെ​യ്ത 23 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സ് വീ​ണ്ടും പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​യ​ച്ച​താ​യി പ​രാ​തി ഉ​ണ്ടാ​യ​ത്.
ഇ​തി​ന്‍റെ തെ​ളി​വു​ക​ൾ​സ​ഹി​തം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യി യു​ഡി​എ​ഫ് ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വി.​ആ​ർ. സോ​ജി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
23 പേ​ർ​ക്കും അ​ടി​യ​ന്ത​ര​മാ​യി വ​ര​ണാ​ധി​കാ​രി നോ​ട്ടീ​സ് അ​യ​ച്ച് ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ബാ​ല​റ്റ് തി​രി​കെ ന​ൽ​കാ​തെ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ പേ​രി​ൽ ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മം 62 (4) പ്ര​കാ​രം കേ​സ് എ​ടു​ക്ക​ണം. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 80 വ​യ​സി​നു മു​ക​ളി​ലു​ള​ള 4629 പേ​ർ വോ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അം​ഗ​വൈ​ക​ല്യ​മു​ള​ള​വ​ർ 419, കോ​വി​ഡ് പോ​സി​റ്റീ​വ് 20, സ​ർ​വീ​സ് വോ​ട്ടു​ക​ൾ 726, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി 958, ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ വോ​ട്ടു​ചെ​യ്ത വ​രു​ടെ എ​ണ്ണം 598 എ​ന്നി​ങ്ങ​നെ​യാ​ണ്. ഈ ​വോ​ട്ടു​ക​ൾ പ്ര​ത്യേ​കം എ​ണ്ണ​ണ​മെ​ന്നും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ മാ​ർ​ക്ക്ഡ് കോ​പ്പി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വി.​ആ​ർ.​സോ​ജി ആ​വ​ശ്യ​പ്പെ​ട്ടു.
ര​ണ്ടു പ്രാ​വ​ശ്യം വോ​ട്ടു ചെ​യ്യു​ന്ന​വ​രെ ക​ണ്ടു​പി​ടി​ക്കാ​തി​രി​ക്കാ​ൻ വോ​ട്ടു​ക​ൾ ക​ല​ർ​ത്തി എ​ണ്ണാ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു പ​രാ​തി ന​ൽ​കി​യാ​ൽ പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്നി​ല്ല. വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ കോ​പ്പി പോ​ലും കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കി​യി​രു​ന്നി​ല്ല.
ത​പാ​ൽ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ പ​ട്ടി​ക​യും കൃ​ത്യ​മാ​യി ന​ൽ​കി​യി​ല്ല. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​രം വോ​ട്ടു​ക​ൾ പ്ര​ത്യേ​കം എ​ണ്ണു​മെ​ന്ന് ആ​ദ്യം ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് കൗ​ണ്ടിം​ഗ് ദി​വ​സം രാ​വി​ലെ ക​മ്മീ​ഷ​ൻ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കി. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടു​പി​ടി​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്. ഈ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ത് ആ​വ​ർ​ത്തി​ച്ചാ​ൽ ക​ള്ള​വോ​ട്ടു​ക​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സോ​ജി പ​റ​ഞ്ഞു. ക​ള്ള​വോ​ട്ടി​ലൂ​ടെ ജ​യം ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് എ​ൽ​ഡി​എ​ഫ് ന​ട​ത്തി​വ​ന്ന​ത്.
ഇ​ര​ട്ട​വോ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് പു​റ​ത്തു​വി​ട്ട​പ്പോ​ൾ ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ പ​ല​രും മ​ടി​ച്ചു.
അ​തി​നെ അ​തി​ജീ​വി​ക്കാ​നാ​ണ് പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റി​ൽ മേ​ൽ വി​വ​രി​ച്ച ക്ര​മ​ക്കേ​ടു​ക​ൾ ബോ​ധ​പൂ​ർ​വം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ആ​ബ്സ​ന്‍റീ​സ് വോ​ട്ടി​ലും തി​രി​മ​റി

പ​ത്ത​നം​തി​ട്ട: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ആ​ബ്സ​ന്‍റീ​സ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടു പോ​യ​തി​നാ​ൽ പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി വോ​ട്ടു ചെ​യ്യാ​ൻ 912 പേ​ർ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് യു​ഡി​എ​ഫ് ഇ​ല​ക്ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ. ​സു​രേ​ഷ് കു​മാ​ർ.
ജി​ല്ല​യി​ൽ ആ​ബ്സ​ന്‍റീ​സ് വോ​ട്ട​ർ​മാ​രി​ൽ 20677 പേ​രാ​ണ് ത​പാ​ൽ വോ​ട്ടി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. കോ​വി​ഡ് ബാ​ധി​ത​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞ​വ​ർ, കി​ട​പ്പ് രോ​ഗി​ക​ൾ, 80 വ​യ​സ് പി​ന്നി​ട്ട​വ​ർ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​രാ​യി​രു​ന്നു.
എ​ന്നാ​ൽ ഇ​തി​ൽ പ​ല​ർ​ക്കും പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല.
ജി​ല്ല​യി​ലെ ക​ണ​ക്ക് പ്ര​കാ​രം ത​ന്നെ 19765 ആ​ബ്സ​ന്‍റീ​സ് വോ​ട്ട​ർ​മാ​ർ​ക്കാ​ണ് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്.
ആ​ബ്സ​ന്‍റീ​സ് വി​ഭാ​ഗ​ത്തി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ അ​ട​ക്കം പ​ല​രും വോ​ട്ട് ചെ​യ്തി​ട്ടി​ല്ല. വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ് ഇ​വ​രി​ൽ പ​ല​രും. ത​ങ്ങ​ളു​ടെ പേ​രു​ക​ൾ ആ​ബ്സ​ന്‍റീ​സ് വി​ഭാ​ഗ​ത്തി​ലാ​ണെ​ന്ന വി​വ​രം പ​ല​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. പോ​ളിം​ഗ് ബൂ​ത്തി​ൽ നേ​രി​ട്ടെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ​ക്കു വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. അ​ർ​ഹ​മാ​യ വോ​ട്ടു​ക​ൾ ന​ഷ്ട​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സു​രേ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.