കാ​ഞ്ഞീ​റ്റു​ക​ര യാ​ക്കോ​ബാ​യ പ​ള്ളി ശ​താ​ബ്ദി തു​ട​ങ്ങി
Monday, April 12, 2021 10:01 PM IST
ത​ടി​യൂ​ർ: ദേ​വാ​ല​യ​ങ്ങ​ളു​ടെ സ്ഥാ​പി​ത ല​ക്ഷ്യ​ങ്ങ​ൾ എ​ക്കാ​ല​വും പൊ​തു​സ​മൂ​ഹ​ത്തി​ന് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കി തീ​ർ​ക്ക​ണ​മെ​ന്ന് യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.അ​യി​രൂ​ർ കാ​ഞ്ഞീ​റ്റു​ക​ര മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മു​ൻ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി ഫാ. ​ടോം മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​എ​ബി സ്റ്റീ​ഫ​ൻ, റ​വ. ഫി​ലി​പ്പ് ജോ​ർ​ജ്, ഫാ. ​ഷാ​ജി ബ​ഹ​നാ​ൻ, ഫാ. ​ബെ​ൻ​സി മാ​ത്യു, ഫാ​ദ​ർ ഗീ​വ​ർ​ഗീ​സ് സ​ഖ​റി​യ, അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത കു​റു​പ്പ്, ജേ​ക്ക​ബ് വ​ർ​ഗീ​സ്, റെ​ജി താ​ഴ​മ​ണ്‍, ജോ​ണ്‍ വ​ർ​ഗീ​സ്, ബി​ജു താ​യി​ല്ലം, അ​നീ​ഷ് നി​ര​ന്ന​നി​ല​ത്ത്, ജ​യിം​സ് ഏ​ബ്ര​ഹാം അ​ഴ​ക​നാ​കു​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.