ജൈ​വ​കൃ​ഷി കോ​ള​ജ്ത​ല ഉ​ദ്ഘാ​ട​നം
Friday, April 16, 2021 10:19 PM IST
കോ​ന്നി: കൊ​ന്ന​പ്പാ​റ വി​എ​ൻ​എ​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൈ​വ​കൃ​ഷി കോ​ള​ജ്ത​ല ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.കോ​ന്നി ബ്ലോ​ക്ക് കൃ​ഷി​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സാ​ജു പി. ​കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ജോ​സ് വി. ​കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജ​യ​ന്തി എ​സ്. നാ​യ​ർ, കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ടി. ​ര​ഘു​കു​മാ​ർ, എ​സ്. പ്രീ​തി, വി. ​ശോ​ഭാ​കു​മാ​രി, എ​സ്. തു​ഷാ​റാ​ണി, രേ​വ​തി, ആ​തി​ര ത​ന്പി, കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ണ്‍ കു​മാ​ർ, എ​യ്ഞ്ച​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.