കാ​ർ​ട്ടൂ​ണ്‍ ര​ച​നാ മ​ത്സ​രം
Monday, April 19, 2021 10:34 PM IST
‌പ​ത്ത​നം​തി​ട്ട: കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ (കെ​എ​സ്ടി​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ർ​ട്ടൂ​ണ്‍ ര​ച​നാ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ‌
എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​ണ് മ​ത്സ​രം. ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ക​ണം ര​ച​ന​ക​ൾ. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും സ​മ്മാ​നി​ക്കും. റോ​യി വ​ർ​ഗീ​സ്, ഇ​ല​വു​ങ്ക​ൽ, മു​ണ്ടി​യ​പ്പ​ള്ളി, തി​രു​വ​ല്ല എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. ഫോ​ണ്‍: 9495104828.

‌അം​ബേ​ദ്ക​ർ ജ​ന്മ​ദി​നാ​ച​ര​ണം

പ​ത്ത​നം​തി​ട്ട: ഭ​ര​ണ​ഘ​ട​നാ ശി​ല്പി ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ 130-ാമ​ത് ജ​ന്മ​ദി​ന വാ​ർ​ഷി​കം അം​ബേ​ദ്ക​ർ ജ​ന​കീ​യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു.‌
സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ര​മ​ണ​ൻ വാ​ഴ​മു​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​മ​ണി രാ​ജ​പ്പ​ൻ, ട്ര​ഷ​റാ​ർ ല​ളി​ത മ​ല​യാ​ല​പ്പു​ഴ, ശ​ശി പൂ​ങ്കാ​വ്, കൃ​ഷ്ണ​ൻ​കു​ട്ടി ഇ​ട​പ്പാ​വൂ​ർ, സു​നി​ൽ, ശ്യാം ​പു​തു​ക്ക​ട, സൗ​ദാ​മി​നി രാ​ജ​ൻ, ജോ​സ് മ​ത്താ​യി, രാ​ജ​മ്മ അ​ച്യു​ത​ൻ, ത​ങ്ക​മ്മ നാ​ര​ങ്ങാ​നം, മോ​ഹ​ന​ൻ മ​ണ്ണാ​ര​ക്കു​ള​ഞ്ഞി, ഉ​ഷാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌