ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ കൂ​ദാ​ശ​യും തി​രു​നാ​ളും ‌
Monday, April 19, 2021 10:43 PM IST
ച​ന്ദ​ന​പ്പ​ള്ളി: പു​ന​ർ​നി​ർ​മി​ച്ച ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ്് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്ക ദേ​വാ​ല​യ മൂ​റോ​ൻ കൂ​ദാ​ശ മേ​യ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലും ഇ​ട​വ​ക തി​രു​നാ​ൾ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലു​മാ​യി ന​ട​ക്കും. ദേ​വാ​ല​യ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും.‌
23ന് ​രാ​വി​ലെ 8.30 ന് ​കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന് ധ്യാ​നം. 24 ന് ​വൈ​കു​ന്നേ​രം 4.30 ന് ​കു​ർ​ബാ​ന, 5.30 ന് ​കോ​ട്ട​പ്പ​ള്ളി​യി​ലേ​ക്ക് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം. 25ന് ​രാ​വി​ലെ 8.30ന് ​കു​ർ​ബാ​ന​യ്ക്ക് മൂ​വാ​റ്റു​പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തെ​യോ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും . തു​ട​ർ​ന്ന് സ​ഹ​ദാ​യു​ടെ നാ​മ​ത്തി​ലു​ള്ള കു​രി​ശ​ടി കൂ​ദാ​ശ. 10.30 ന് ​പു​തി​യ കൊ​ടി​മ​രം ആ​ശീ​ർ​വാ​ദം, പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​കൊ​ടി​മ​ര​ഘോ​ഷ​യാ​ത്ര, സെ​ന്‍റ് ജോ​ർ​ജ് ഷ്രൈ​നി​ൽ കൊ​ടി​യേ​റ്റ്.‌
26 മു​ത​ൽ 29 വ​രെ വൈ​കു​ന്നേ​രം 4.30ന് ​പ്രാ​ർ​ഥ​നാ​യോ​ഗ സം​ഗ​മം, നേ​ർ​ച്ച സ​മ​ർ​പ്പ​ണം, കു​ർ​ബാ​ന, നേ​ർ​ച്ച റാ​സ. 30നു ​വൈ​കു​ന്നേ​രം 5.30ന് ​ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ നി​ർ​മി​ച്ച കു​രി​ശി​ന്‍റെ വ​ഴി​യു​ടെ സ്ഥ​ല​ങ്ങ​ളു​ടെ ആ​ശി​ർ​വാ​ദം .‌
ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ദേ​വാ​ല​യ മൂ​റോ​ൻ കൂ​ദാ​ശ ക​ർ​ദ്ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ര​ണ്ടി​നു രാ​വി​ലെ ഒ​ന്പ​തി​ന് കു​ർ​ബാ​ന​യ്ക്ക് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11ന് ​ന​വ​തി നി​വേ​ദ്യ സ​മ​ർ​പ്പ​ണം, മൂ​റോ​ൻ പ്ര​സാ​ദ വി​ത​ര​ണം, ഭ​വ​ന നി​ർ​മാ​ണ- വി​ദ്യാ​ഭ്യാ​സ, വി​വാ​ഹ - ചി​കി​ൽ​സ സ​ഹാ​യ നി​ധി​ക​ളു​ടെ ഉ​ദ്ഘാ​ട​നം. 3,4,5 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 6.30 ന് ​ജ​പ​മാ​ല പ്രാ​ർ​ഥ​ന തു​ട​ർ​ന്ന് കു​ർ​ബാ​ന.‌
ആ​റി​നു രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന​യ്ക്ക് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 10ന് ​പ്ര​ദ​ക്ഷി​ണം ,തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം. ഏ​ഴി​നു രാ​വി​ലെ ആ​റി​നു നേ​ർ​ച്ച സ്വീ​ക​ര​ണം, 8.30ന് ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് ചെ​ന്പി​ൽ അ​രി​യി​ടീ​ൽ ക​ർ​മം. ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന. മൂ​ന്നി​ന് ചെ​ന്പെ​ടു​പ്പ് റാ​സ. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​ള​ന്പ്.എ​ട്ടി​നു രാ​വി​ലെ 6.30ന് ​സ​മൂ​ഹ​ബ​ലി. ഒ​ന്പ​തി​ന് കൊ​ടി​യി​റ​ക്ക് തി​രു​ന്നാ​ൾ. രാ​വി​ലെ 8.30 ന് ​കു​ർ​ബാ​ന​യ്ക്ക് മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് റാ​സ , ആ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച വി​ത​ര​ണം. ‌
പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക​യെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി മാ​ട​മ​ണ്ണി​ൽ അ​റി​യി​ച്ചു.