കാ​ണാ​താ​യ പോ​ലീ​സു​കാ​ര​നെ ക​ണ്ടെ​ത്തി
Tuesday, April 20, 2021 10:14 PM IST
‌പ​ത്ത​നം​തി​ട്ട: കാ​ണാ​താ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ കോ​ന്നി ആ​വോ​ലി​ക്കു​ഴി​യി​ൽ നി​ന്നു ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​രു​ണ്‍​ദേ​വി​നെ (27) യാ​ണ് കോ​ന്നി എ​സ്ഐ ബാ​ബു​ക്കു​റു​പ്പ് ആ​വോ​ലി​ക്കു​ഴി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ട​ബാ​ധ്യ​ത കാ​ര​ണം നാ​ടു​വി​ട്ടെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ‌
അ​രു​ൺ​ദേ​വി​നെ ക​ണ്ടെ​ത്താ​ൻ പ​ത്ത​നം​തി​ട്ട സി​ഐ അ​നീ​ഷ് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ ടീ​മി​നെ നി​യോ​ഗി​ച്ചി​രു​ന്നു.‌
18ന് ​രാ​ത്രി മു​ത​ലാ​ണ് അ​രു​ണ്‍​ദേ​വി​നെ കാ​ണാ​താ​യ​ത്. സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ സ്കൂ​ട്ട​റി​ലാ​ണ് പോ​യ​ത്. മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫു​മാ​യി​രു​ന്നു.‌ പൂ​ങ്കാ​വി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന അ​രു​ണി​ന് സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ണ്ടാ​യി​രു​ന്ന​താ​യും സു​ഹൃ​ത്തു​ക്ക​ളോ​ട് പ​ണം ക​ടം വാ​ങ്ങി​യി​രു​ന്ന​താ​യും പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സി​ലാ​യി​രു​ന്ന പി​താ​വ് മ​രി​ച്ച ഒ​ഴി​വി​ലാ​ണ് അ​രു​ണി​ന് ജോ​ലി ല​ഭി​ച്ച​ത്.

പ​രീ​ക്ഷാ​ഹാ​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്ക​ണം: കെ​എ​സ്ടി​സി

തി​രു​വ​ല്ല: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷാ ഹാ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.‌ ബെ​ഞ്ചി​ൽ ഒ​രു കു​ട്ടി എ​ന്ന ക്ര​മ​ത്തി​ൽ മു​റി​യി​ൽ 10 കു​ട്ടി​ക​ളെ ഇ​രു​ത്തി സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും സാ​നി​റ്റൈ​സ​ർ, മു​ഖാ​വ​ര​ണം ഇ​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.‌
സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​യ് വ​ർ​ഗീ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌