കെ ​ടെ​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​രി​ശോ​ധ​ന നാ​ളെ മു​ത​ല്‍ ‌
Tuesday, April 20, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ന​ട​ന്ന കെ ​ടെ​റ്റ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ച്ച​വ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന 22 മു​ത​ല്‍ 24 വ​രെ പ​ത്ത​നം​തി​ട്ട ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ ന​ട​ക്കും. തീ​യ​തി, സ​മ​യം, കാ​റ്റ​ഗ​റി, ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ എ​ന്ന ക്ര​മ​ത്തി​ല്‍ -‌
നാ​ളെ രാ​വി​ലെ 10.30 മു​ത​ല്‍ ഒ​ന്നു വ​രെ കാ​റ്റ​ഗ​റി മൂ​ന്ന് ര​ജി​സ്റ്റ​ർ ന​മ്പ​ര്‍ 340096 - 340679. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ല്‍ 4.30 വ​രെ കാ​റ്റ​ഗ​റി മൂ​ന്ന് ര​ജി​സ്റ്റ​ർ ന​മ്പ​ര്‍ 340681 - 341228.‌
23 ന് ​രാ​വി​ലെ 10.30 മു​ത​ല്‍ ഒ​ന്നു വ​രെ കാ​റ്റ​ഗ​റി ര​ണ്ട് ര​ജി. ന​മ്പ​ര്‍ 219620-220034. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ല്‍ 4.30 വ​രെ കാ​റ്റ​ഗ​റി ര​ണ്ട് ര​ജി. ന​മ്പ​ര്‍ 220035-220232.‌
24 ന് ​രാ​വി​ലെ 10.30 മു​ത​ല്‍ ഒ​ന്നു വ​രെ കാ​റ്റ​ഗ​റി ഒ​ന്ന് ര​ജി. ന​മ്പ​ര്‍ 121881-122536. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ല്‍ 4.30 വ​രെ കാ​റ്റ​ഗ​റി നാ​ല് ര​ജി. ന​മ്പ​ര്‍ 409296-409421.‌
അ​സ​ല്‍ ഹാ​ള്‍ ടി​ക്ക​റ്റ്, മാ​ര്‍​ക്ക് ഷീ​റ്റ്, അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് പ​ങ്കെ​ടു​ക്ക​ണം.
ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍ ഇ​തു സം​ബ​ന്ധി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഹാ​ജ​രാ​ക്ക​ണം. പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കാ​ലാ​വ​ധി ആ​റു​മാ​സം പൂ​ര്‍​ത്തി​യാ​യ​വ​ര്‍ ഒ​റി​ജി​ന​ല്‍ ല​ഭി​ച്ച​തി​നു​ശേ​ഷം വേ​രി​ഫി​ക്കേ​ഷ​ന് ഹാ​ജ​രാ​യാ​ല്‍ മ​തി​യാ​കും. അ​വ​സാ​ന വ​ര്‍​ഷ ബി​എ​ഡ്, ടി​ടി​സി പ​ഠി​ക്കു​ന്ന​വ​ര്‍ ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​നു​ശേ​ഷം വേ​രി​ഫി​ക്കേ​ഷ​ന് ഹാ​ജ​രാ​യാ​ല്‍ മ​തി​യാ​കും.
പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍ സ​മ​യ നി​ഷ്ഠ പാ​ലി​ക്ക​ണം. ക്വാ​റ​ന്‍റൈ​നി​ലു​ള​ള​വ​ര്‍, കോ​വി​ഡ് ല​ക്ഷ​ണ​മു​ള​ള​വ​ര്‍ എ​ന്നി​വ​ര്‍ വേ​രി​ഫി​ക്കേ​ഷ​ന് ഇ​പ്പോ​ള്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ല. ഫോ​ണി​ല്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന മു​റ​യ​ക്ക് തീ​യ​തി അ​റി​യി​ക്കും. ‌