പി​എം റോ​ഡി​ൽ മ​ന്ദി​രം വ​ള​വ് ഇ​നി​യി​ല്ല, പു​തി​യ റോ​ഡ് തു​റ​ന്നു
Wednesday, April 21, 2021 10:41 PM IST
റാ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ, റാ​ന്നി മ​ന്ദി​രം​പ​ടി​യി​ലെ റോ​ഡി​ന്‍റെ വ​ള​വ് ഒ​ഴി​വാ​ക്കി നി​ർ​മി​ച്ച പു​തി​യ റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു.

മ​ന്ദി​രം​പ​ടി​യി​നി​ന്നും, പ​ഴ​യ റോ​ഡ് 150 മീ​റ്റ​റോ​ളം ചു​റ്റി തി​രി​ഞ്ഞ റോ​ഡ് വ​ള​വു നി​വ​ർ​ന്ന​പ്പോ​ൾ 50 മീ​റ്റ​റി​ൽ താ​ഴെ​യാ​യി പു​തി​യ റോ​ഡ്.

മ​ന്ദി​രം ജം​ഗ​ഷ​നി​ൽ നി​ന്നും വ​ള​വ് നി​വ​ർ​ന്ന​പ്പോ​ൾ 15 അ​ടി​യോ​ളം​താ​ഴ്ച​യു​ള്ള നി​ല​ത്തി​ൽ പാ ​റ​മ​ക്കും, മെ​റ്റ​ലും ഇ​ട്ട് റോ​ഡ് ഉ​ യ​ർ​ത്തി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും, സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് ബ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി​എം റോ​ഡി​ലെ കൊ​ടും​വ​ള​വി​ൽ ഒ​ന്നാ​യി​രു​ന്നു മ​ന്ദി​രം പ​ടി​യി​ലേ​ത്.

റോ​ഡി​ന്‍റെ സ​ർ​വേ ജോ​ലി​ക​ൾ ന​ട​ക്കു​ന്പോ​ൾ ത​ന്നെ കെ​എ​സ്ടി​പി മ​ന്ദി​രം പ​ടി​യി​ലെ വ​ള​വ് ഒ​ഴി​വാ​ക്കാ​ൻ സാ​ധ്യ​ത തേ​ടി​യി​രു​ന്നു.

പു​തി​യ റോ​ഡി​ന് സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ വ​ള​വു​ക​ൾ നി​വ​രു​മെ​ന്നാ​യി.
മ​ന്ദി​രം​പ​ടി​ക്കും ബ്ലോ​ക്ക് പ​ടി​ക്കും മ​ധ്യേ ഇ​ത്ത​ര​ത്തി​ൽ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ റോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​കു​ന്നു​ണ്ട്. മൂ​ന്ന് കൊ​ടും​വ​ള​വു​ക​ൾ ഇ​ല്ലാ​താ​കു​ന്ന​തോ​ടെ റോ​ഡി​ന്‍റെ ദൈ​ർ​ഘ്യ​വും കു​റ​യും.

താ​ഴ്ച​യു​ള്ള സ്ഥ​ല​മാ​യി​രു​ന്ന​തി​നാ​ൽ പു​തി​യ റോ​ഡി​ന്‍റ ഇ​രു​വ​ശ​വും സം​ര​ക്ഷ​ണ ഭി​ത്തി, ഗാ​ബി​യോ​ണ്‍ വ​ല ഉ​പ​യോ​ഗി​ച്ച് ക​രി​ങ്ക​ൽ അ​ടു​ക്കി കെ​ട്ടി​യ ശേ​ഷം മ​ണ്ണി​ട്ടാ​ണ് ഉ​യ​ർ​ത്തി പ​ണി​ത​ത്. പ​ച്ച മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് നി​ര​പ്പാ​ക്കി​യ​ശേ​ഷം അ​വി​ടെ പാ​റ​മ​ക്കി​ട്ട് ഉ​റ​പ്പി​ച്ചി​ട്ടാ​ണ് മെ​റ്റ​ലി​ട്ട​ത്.
ഇ​തു വ​ഴി വാ​ഹ​ന​ങ്ങ​ൾ ഓ​ടി തു​ട​ങ്ങു​ന്പോ​ൾ ഇ​രു​ത്തു​ന്ന ഭാ​ഗ​ങ്ങ​ൾ വീ​ണ്ടും ബ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മേ ടാ​റിം​ഗ്് ചെ​യ്യാ​ൻ ക​ഴി​യു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ റോ​ഡ് തു​റ​ന്നു കൊ​ടു​ത്ത​ത്. ‌