ജില്ലയിൽ 1246 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ‌
Thursday, April 22, 2021 10:39 PM IST
ജി​ല്ല​യി​ലെ ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്ക്‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 1246 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ശേ​ഷം ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണ് ഇ​ന്ന​ല​ത്തേ​ത്. പ്ര​തി​ദി​ന ക​ണ​ക്കി​ല്‍ 1000 ക​ട​ക്കു​ന്ന​തും ഇ​താ​ദ്യം.‌
ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന കൂ​ട്ട പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​ണ് ഇ​ന്ന​ലെ വ​ന്ന​വ​യി​ല്‍ ന​ല്ലൊ​രു പ​ങ്കും. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.33 ശ​ത​മാ​ന​മാ​ണ്.‌
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 1202 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 23 പേ​രു​ണ്ട്. ജി​ല്ല​യി​ലെ 57 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗി​ക​ളു​ണ്ട്. ന​ഗ​ര​സ​ഭ​ക​ളി​ല്‍ അ​ടൂ​ര്‍ 23, പ​ന്ത​ളം 36, . പ​ത്ത​നം​തി​ട്ട 57, തി​രു​വ​ല്ല 74 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ രോ​ഗി​ക​ള്‍.
ക​ഴി​ഞ്ഞ​യാ​ഴ്ച രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വീ​ണ്ടും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​ത്ത​നെ കൂ​ടി. 57 പേ​രി​ലാ​ണ് ഇ​ന്ന​ലെ പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്.‌
ആ​റ​ന്മു​ള 18, അ​യി​രൂ​ര്‍ 28, ഏ​റ​ത്ത് 37, ഇ​ല​ന്തൂ​ര്‍ 17, ഏ​ഴം​കു​ളം 26, എ​ഴു​മ​റ്റൂ​ര്‍ 18, ക​ല്ലൂ​പ്പാ​റ 23, ക​വി​യൂ​ര്‍ 37, കോ​യി​പ്രം 35, കോ​ന്നി 21, കൊ​റ്റ​നാ​ട് 17, കോ​ട്ടാ​ങ്ങ​ല്‍ 19, കോ​ഴ​ഞ്ചേ​രി 19, കു​ള​ന​ട 17, കു​ന്ന​ന്താ​നം 82, കു​റ്റൂ​ര്‍ 25, മ​ല്ല​പ്പ​ള​ളി 87, നാ​റാ​ണം​മൂ​ഴി 17, പ​ള്ളി​ക്ക​ല്‍ 24, പെ​രി​ങ്ങ​ര 21, . പ്ര​മാ​ടം 26, പു​റ​മ​റ്റം 17, റാ​ന്നി 22, പ​ഴ​വ​ങ്ങാ​ടി റാ​ന്നി​പെ​രു​നാ​ട് 29, വ​ട​ശേ​രി​ക്ക​ര 37, വെ​ച്ചൂ​ച്ചി​റ 37 എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​യ​ര്‍​ന്ന രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ടു ചെ​യ്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 67585 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 61190 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.‌
ഇ​ന്ന​ലെ 159 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. എ​ണ്ണം 61569 പേ​ര്‍​ക്ക് ഇ​തേ​വ​രെ രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ല്‍ 5828 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 14866 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.‌
നാ​ലു മ​ര​ണം കൂ​ടി‌
ഇ​ന്നലെ ജി​ല്ല​യി​ല്‍ കോ​വി​ ഡ് ബാ​ധി​ത​രാ​യ നാ​ലു പേ​രു​ ടെ മ​ര​ണം​കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി (81) ഏ​ഴം​കു​ളം സ്വ​ദേ​ശി (65), കു​ന്ന​ന്താ​നം സ്വ​ദേ​ശി (52), തി​രു​വ​ല്ല സ്വ​ദേ​ശി (74) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​ത​ര രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളാ​ണ് ഇ​വ​രു​ടെ മ​ര​ണ​കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.‌

കൂ​ട്ട​പ​രി​ശോ​ധ​ന​യി​ല്‍ 6780 പേ​രെ​കൂ​ടി പ​രി​ശോ​ധി​ച്ചു‌

പ്ര​ത്യേ​ക കോ​വി​ഡ് പ​രി​ശോ​ധ​നാ കാ​മ്പ​യി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം 6780 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. എ​ല്‍. ഷീ​ജ അ​റി​യി​ച്ചു.
ഇ​തി​ല്‍ 4616 പേ​ര്‍ സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലും 2164 പേ​ര്‍ സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​ത്.
ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലു​മാ​യി 13377 പേ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി. 2567 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.‌‌