അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച് സ​ഭാ​ധ്യ​ക്ഷ​രും ജ​ന​നേ​താ​ക്ക​ളും
Wednesday, May 5, 2021 10:26 PM IST
തി​രു​വ​ല്ല: വി​വി​ധ സ​ഭാ​മേ​ല​ധ്യ​ക്ഷ​രും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ നേ​താ​ക്ക​ളും ഇ​ന്ന​ലെ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്്നാ​ത്തി​യോ​സ്, പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ്, പു​ന​രൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ, വി​ജ​യ​പു​രം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തേ​ച്ചേ​രി​ൽ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, ക്നാ​നാ​യ ആ​ർ​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ്, വി​വി​ധ സ​ഭ​ക​ളി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്, ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം, കു​റി​യാ​ക്കോ​സ് മാ​ർ ഇ​വാ​നി​യോ​സ്, സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സ്, അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ്, ഐ​സ​ക് മാ​ർ ഒ​സ്താ​ത്തി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സിയോ​സ്,തോ​മ​സ് മാ​ർ അ​ല​ക്സ​ന്ത്ര​യോ​സ്, മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ്, ഡോ. ​ഗീ​വ​ർ​ഗി​സ് മാ​ർ കൂ​റി​ലോ​സ്, ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ്, യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോസ്, യൂ​ഹാ​നോ​ൻ മാ​ർ ദി​മ​ത്രി​യോ​സ്, മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ്, ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ്, കു​റി​യാ​ക്കോ​ സ് മാ​ർ ഗ്രി​ഗോ​റി​യോ​സ്, ബി​ ഷ​പ് തോ​മ​സ് സാ​മു​വ​ൽ, ബി​ ഷ​പ് വി. ​എ​സ്. ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​ രം അ​ർ​പ്പി​ച്ച് പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി.
പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എം​പി​മാ​രാ​യ ആ​ന്‍റോ ആ​ൻ​റ​ണി, എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, അ​ടൂ​ർ പ്ര​കാ​ശ്, എ. ​എം. ആ​രി​ഫ്, രാ​ജ്യ​സ​ഭാ മു​ൻ ഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, മു​ൻ കേ​ന്ദ്ര മ​ന്ത്രി പ്ര​ഫ. കെ. ​വി.​തോ​മ​സ്, നി​യു​ക്ത എം​എ​ൽ​എ മാ​രാ​യ മാ​ത്യു ടി.​തോ​മ​സ്, വീ​ണാ ജോ​ർ​ജ്, പി.സി. വിഷ്ണുനാഥ്, കെയു. ജനീഷ് കുമാർ, പി.എസ്. സുപാൽ, പി. പ്രസാദ്, സജി ചെറിയാൻ, ചി​റ്റ​യം ഗോ​പ​കു​മാ​ർ, വി. ​കെ. പ്ര​ശാ​ന്ത്, തോ​മ​സ് കെ.​തോ​മ​സ്, എം. ​വി​ൻ​സ​ന്‍റ്്, മു​ൻ മ​ന്ത്രി​മാ​രാ​യ എം.​എ. ബേ​ബി, ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ, കെഎസ് എഫ്ഇ ചെയർമാൻ പീലിപ്പോ സ് തോമസ്, മു​ൻ എം​എ​ൽ​എ മാ​രാ​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി, രാ​ജു ഏ​ബ്ര​ഹാം, പി.​സി.​ജോ​ർ​ജ്, കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, എം. ​മു​ര​ളി, കെ.​എ​സ്. ശ​ബ​രി​നാ​ഥ്, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ, കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി. ​തോ​മ​സ്, സി​നി​മ സം​വി​ധാ​യ​ക​ൻ ബ്ലെ​സി, സ്വാ​മി വി​ദ്യാ​ന​ന്ദ, വി​വ​ിധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.
മാർത്തോമ്മ സഭയിലെ വിവിധ ഭദ്രാസനങ്ങൾ, ഇടവ കകൾ എന്നിവയ്ക്കുവേണ്ടിയും പുഷ്പചക്രം അർപ്പിച്ചു.