‌ബി​ജെ​പി നേ​താ​ക്ക​ൾ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു ‌‌
Thursday, May 6, 2021 10:44 PM IST
തി​രു​വ​ല്ല: ഋ​ഷി​തു​ല്യ​നാ​യ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം തി​രു​മേ​നി​യു​ടെ വേ​ർ​പാ​ട് രാ​ജ്യ​ത്തി​ന് തീ​രാ ന​ഷ്ട​മാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി. ​കെ. കൃ​ഷ്ണ​ദാ​സ്.
ബി​ജെ​പി ദേ​ശീ​യ ഘ​ട​ക​ത്തി​നു വേ​ണ്ടി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു പി. ​കെ. കൃ​ഷ്ണ​ദാ​സ് . ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്യാം ​മ​ണി​പ്പു​ഴ, ജി​ല്ലാ സെ​ൽ കോ​ർ​ഡി​നേ​റ്റ​ർ വി​നോ​ദ് തി​രു​മൂ​ല​പു​രം, ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ജോ​സ​ഫ്, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ശ്രീ​നി​വാ​സ് പു​റ​യാ​റ്റ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌

തേ​ക്ക് സ്റ്റം​പു​ക​ള്‍ വി​ല്പ​ന​യ്ക്ക്

പ​ത്ത​നം​തി​ട്ട: വ​നം വ​കു​പ്പ് ശാ​സ്ത്രീ​യ​മാ​യി ത​യാ​റാ​ക്കി​യ ഉ​ന്ന​ത ഗു​ണ​മേ​ന്മ​യു​ള്ള തേ​ക്ക് സ്റ്റം​പു​ക​ള്‍ കോ​ന്നി എ​ലി​യ​റ​യ്ക്ക​ലെ പ​ത്ത​നം​തി​ട്ട സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​വി​ഷ​നി​ല്‍ വി​ല്പ​ന​യ്ക്ക്. സ്റ്റം​പ് ഒ​ന്നി​ന് 13 രൂ​പ​യാ​ണ് വി​ല. ആ​വ​ശ്യ​മു​ള്ള​വ​ര്‍ 0468-2243452, 9447979134, 9446904350, 9446089929 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.