1341 പു​തി​യ രോ​ഗി​ക​ൾ ‌
Thursday, May 6, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1341 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 864 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ പേ​ര്‍ സ​ന്പ​ർ​ക്ക ബാ​ധി​ത​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 15 പേ​രു​ണ്ട്. ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.18 ശ​ത​മാ​ന​മാ​ണ്. ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി​നി​ര​ക്ക് 9.3 ശ​ത​മാ​ന​മാ​ണ്.‌
ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ തി​രി​ച്ചു​ള​ള ക​ണ​ക്ക്‌
അ​ടൂ​ര്‍ 33, പ​ന്ത​ളം 58, പ​ത്ത​നം​തി​ട്ട 96, തി​രു​വ​ല്ല 117, ആ​നി​ക്കാ​ട് 19, ആ​റ​ന്മു​ള 21, അ​രു​വാ​പ്പു​ലം 3, അ​യി​രൂ​ര്‍ 18, ചെ​ന്നീ​ര്‍​ക്ക​ര 8, ചെ​റു​കോ​ല്‍ 16, ചി​റ്റാ​ര്‍ 15, ഏ​റ​ത്ത് 20, ഇ​ല​ന്തൂ​ര്‍ 14, ഏ​നാ​ദി​മം​ഗ​ലം 23, ഇ​ര​വി​പേ​രൂ​ര്‍ 30, ഏ​ഴം​കു​ളം 41, എ​ഴു​മ​റ്റൂ​ര്‍ 31, ക​ട​മ്പ​നാ​ട് 19, ക​ട​പ്ര 31, ക​ല​ഞ്ഞൂ​ര്‍ 29, ക​ല്ലൂ​പ്പാ​റ 21, ക​വി​യൂ​ര്‍ 22, കൊ​ടു​മ​ണ്‍ 13, കോ​യി​പ്രം 28, കോ​ന്നി 23, കൊ​റ്റ​നാ​ട് 14, കോ​ട്ടാ​ങ്ങ​ല്‍ 27, കോ​ഴ​ഞ്ചേ​രി 21, കു​ള​ന​ട 21, കു​ന്ന​ന്താ​നം 33, കു​റ്റൂ​ര്‍ 20, മ​ല​യാ​ല​പ്പു​ഴ 4, മ​ല്ല​പ്പ​ള​ളി 35, മ​ല്ല​പ്പു​ഴ​ശേ​രി 5, മെ​ഴു​വേ​ലി 12, മൈ​ല​പ്ര 15, നാ​റാ​ണം​മൂ​ഴി 16, നാ​ര​ങ്ങാ​നം 16, നെ​ടു​മ്പ്രം 26, നി​ര​ണം 14, ഓ​മ​ല്ലൂ​ര്‍ 11, പ​ള്ളി​ക്ക​ല്‍ 37, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 18, പെ​രി​ങ്ങ​ര 25, പ്ര​മാ​ടം 25, പു​റ​മ​റ്റം 15, റാ​ന്നി 33, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 12, റാ​ന്നി-​അ​ങ്ങാ​ടി 7, റാ​ന്നി-​പെ​രു​നാ​ട് 19, സീ​ത​ത്തോ​ട് 14, ത​ണ്ണി​ത്തോ​ട് 1, തോ​ട്ട​പ്പു​ഴ​ശേ​രി 34, തു​മ്പ​മ​ണ്‍ 7, വ​ട​ശ്ശേ​രി​ക്ക​ര 17, വ​ള​ളി​ക്കോ​ട് 17, വെ​ച്ചൂ​ച്ചി​റ 21.‌
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 82144 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 75029 പേ​ര്‍ സ​മ്പ​ര്‍​ക്കം​മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.‌
69933 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 11934 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 27736 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ 5533 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2616 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌

‌ഒ​ന്പ​തു​പേ​ർ കൂ​ടി മ​രി​ച്ചു ‌
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​ന്പ​തു പേ​രു​ടെ മ​ര​ണം കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​റ​ന്‍​മു​ള സ്വ​ദേ​ശി​നി (74), മൈ​ല​പ്ര സ്വ​ദേ​ശി​നി (72), മ​ല്ല​പ്പ​ള​ളി സ്വ​ദേ​ശി​നി (83), നാ​ര​ങ്ങാ​നം സ്വ​ദേ​ശി (37), റാ​ന്നി പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (62), റാ​ന്നി പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (61), തി​രു​വ​ല്ല സ്വ​ദേ​ശി (67), നാ​ര​ങ്ങാ​നം സ്വ​ദേ​ശി (87), റാ​ന്നി പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌‌