ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി
Friday, May 7, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ര​ണ്ട് (പെ​രു​ന്പാ​റ, മാ​ലൂ​ർ​മു​ക്ക് ഭാ​ഗ​ങ്ങ​ൾ ), വാ​ർ​ഡ് 13 (മാ​ർ​ത്തോ​മ്മാ പ​ള്ളി​ക്ക് മു​ക​ൾ​വ​ശം മു​ത​ൽ ര​ണ്ടാം വാ​ർ​ഡ് മൈ​ലാ​ടും​പാ​റ അ​ന്പ​ല​ത്തി​ന് തെ​ക്ക് വ​ശം വ​രെ ഭാ​ഗ​ങ്ങ​ൾ ), റാ​ന്നി പ​ഴ​വ​ങ്ങാ​ടി വാ​ർ​ഡ് മൂ​ന്ന് (മു​ഴു​വ​നാ​യും), പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് ഏ​ഴ് (നി​റ​വേ​ൽ​പ്പ​ടി, പ​റ​ക്ക​ൽ​പ്പ​ടി, ഞ​ണ്ടു​ക​ല്ലി​ൽ ഭാ​ഗ​ങ്ങ​ൾ), ആ​നി​ക്കാ​ട് വാ​ർ​ഡ് ഏ​ഴ് (ച​ക്കാ​ല​ക്കു​ന്ന്, ചെ​ട്ടി​മു​ക്ക്, തേ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ൾ ), വാ​ർ​ഡ് ഒ​ന്ന്,10,12,13 (മു​ഴു​വ​നാ​യും), പു​റ​മ​റ്റം ് വാ​ർ​ഡ് നാ​ല് (വെ​ണ്ണി​ക്കു​ളം, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, വാ​ലാ​ങ്ക​ര, പ​ടു​തോ​ട് ഭാ​ഗ​ങ്ങ​ൾ), വാ​ർ​ഡ് ഏ​ഴ് (വെ​ള്ളാ​റ, കോ​ത​കു​ളം, തോ​ണി​പ്പാ​റ ഭാ​ഗ​ങ്ങ​ൾ), വാ​ർ​ഡ് 11(മു​ണ്ട​മ​ല, ല​ത്തീ​ൻ​പ​ടി, നി​ല​വാ​തു​ക്ക​ൽ, ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി ഭാ​ഗ​ങ്ങ​ൾ ), വാ​ർ​ഡ് 12, (ക​ന്പി​നി​മ​ല, വ​ട്ട​ക്കോ​ട്ട​ൽ, പു​റ​മ​റ്റം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, പു​റ​മ​റ്റം മാ​ർ​ക്ക​റ്റ് ഭാ​ഗ​ങ്ങ​ൾ), അ​രു​വാ​പ്പു​ലം വാ​ർ​ഡ് 12,13 (മു​ഴു​വ​നാ​യും),വാ​ർ​ഡ് ര​ണ്ട് (മു​ള​ന്ത​റ കു​രി​ശ്ശും​മൂ​ട് ജം​ഗ്ഷ​ൻ മു​ത​ൽ കു​മ്മ​ണ്ണൂ​ർ ജം​ഗ്ഷ​ൻ വ​രെ പ്ര​ദേ​ശ​ങ്ങ​ൾ), വ​ള്ളി​ക്കോ​ട് വാ​ർ​ഡ് 14 (ന​ല്ലൂ​ർ ഭാ​ഗം, വ​യ​ല​വ​ട​ക്ക് ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ഭാ​ഗം മു​ത​ൽ മാ​വു​പാ​റ വ​രെ പ്ര​ദേ​ശ​ങ്ങ​ൾ), ക​വി​യൂ​ർ വാ​ർ​ഡ് നാ​ല്(​നാ​ഴി​പ്പാ​റ ആ​ന​പ്പാ​റ റോ​ഡ്), മ​ല്ല​പ്പു​ഴ​ശേ​രി വാ​ർ​ഡ് ര​ണ്ട് (മു​ഴു​വ​നാ​യും), കൊ​റ്റ​നാ​ട് വാ​ർ​ഡ് അ​ഞ്ച് (പു​ത്തു​മു​ക്ക് ഐ​പി​സി ഹാ​ൾ മു​ത​ൽ ന​ട​യ്ക്ക​ൽ കോ​ള​നി ഏ​രി​യ, നെ​ടു​പ്പു​റ​ത്ത​ടം പ്ര​ദേ​ശ​ങ്ങ​ൾ), മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ആ​റ് (മു​ഴു​വ​നാ​യും), കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 12 (മു​ഴു​വ​നാ​യും), ഏ​നാ​ദി​മം​ഗ​ലം വാ​ർ​ഡ് 13 , വാ​ർ​ഡ് ഏ​ഴ് (പു​തു​വ​ൽ ഭാ​ഗം), വാ​ർ​ഡ് എ​ട്ട് (തി​രു​മ​ങ്ങാ​ട് ഭാ​ഗം), വാ​ർ​ഡ് 14 (മു​ക്കോ​ണു​വി​ള, ചേ​നാ​യ​ത്ത്, മ​രു​തി​മൂ​ട്, കൊ​ച്ച​യ​ത്ത് ഭാ​ഗ​ങ്ങ​ൾ), അ​ടൂ​ർ മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് നാ​ല് (വി​ള​യി​ൽ കോ​ള​നി ഭാ​ഗം), സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒ​ൻ​പ​ത് (ഗു​രു​നാ​ഥ​ൻ​മ​ണ്ണ് ഭാ​ഗം),എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.