നി​യ​ന്ത്ര​ണ​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി
Saturday, May 8, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ആ​റ് (ന​ട​ക്കാ​വ് ഭാ​ഗം, പ്ര​ത്യാ​ശാ ഭ​വ​ന്‍), കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അ​ഞ്ച് (പു​ത്തൂ​ര്‍​മു​ക്ക്, ഐ​പി​സി ഹാ​ള്‍ മു​ത​ല്‍ ന​ട​യ്ക്ക​ല്‍ കോ​ള​നി പ്ര​ദേ​ശം, നെ​ടു​പു​റ​ത്ത​ടം ഭാ​ഗം), കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് മൂ​ന്ന് (ഈ​സ്റ്റ് മു​ക്ക്, ചു​ര​വേ​ലി​പ്പ​ടി ഭാ​ഗം മു​ത​ല്‍ ചെ​മ്മ​ണി​ത്തോ​ട്ടം ഭാ​ഗം വ​രെ ), വാ​ര്‍​ഡ് എ​ട്ട് (പ​യ്യ​നാ​മ​ണ്‍ ജം​ഗ്ഷ​ന്‍, ഗ​വ​ണ്‍​മെ​ന്റ് യു​പി സ്‌​കൂ​ള്‍ എ​തി​ര്‍ വ​ശം , വ​ഞ്ചി​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗം), സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ഒ​ന്ന് (കോ​ട്ട​മ​ണ്‍​പാ​റ മു​ഴു​വ​നും), വാ​ര്‍​ഡ് 12 (മൂ​ന്നു​ക​ല്ല് മു​ഴു​വ​നും), വാ​ര്‍​ഡ് 11 (സീ​ത​ത്തോ​ട് മാ​ര്‍​ക്ക​റ്റ് ഭാ​ഗം) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.