ഉ​യ​രു​ന്ന പ്ര​തി​ദി​ന ക​ണ​ക്ക്; 1180 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Saturday, May 8, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1180 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.1165 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 14 പേ​രു​ണ്ട്. കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.18 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക് 9.45 ശ​ത​മാ​ന​വു​മാ​ണ്.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ത്തെ ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക് 22.6 ശ​ത​മാ​ന​മാ​ണ്.ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള​ ക​ണ​ക്കു​ക​ള്‍: അ​ടൂ​ര്‍ 35, പ​ന്ത​ളം 51, പ​ത്ത​നം​തി​ട്ട 35, പ​ത്ത​നം​തി​ട്ട മു​നി‍​സി​പ്പാ​ലി​റ്റി 42, തി​രു​വ​ല്ല 100, ആ​നി​ക്കാ​ട് 18, ആ​റ​ന്മു​ള 47, അ​രു​വാ​പ്പു​ലം 11, അ​യി​രൂ​ര്‍ 20, ചെ​ന്നീ​ര്‍​ക്ക​ര 20, ചെ​റു​കോ​ല്‍ 10, ചി​റ്റാ​ര്‍ 20, ഏ​റ​ത്ത് 25, ഇ​ല​ന്തൂ​ര്‍ 23, ഏ​നാ​ദി​മം​ഗ​ലം 11, ഇ​ര​വി​പേ​രൂ​ര്‍ 20, ഏ​ഴം​കു​ളം 21, എ​ഴു​മ​റ്റൂ​ര്‍ 12, ക​ട​മ്പ​നാ​ട് 25, ക​ട​പ്ര 13, ക​ല​ഞ്ഞൂ​ര്‍ 17, ക​ല്ലൂ​പ്പാ​റ 21, ക​വി​യൂ​ര്‍ 12, കൊ​ടു​മ​ണ്‍ 21, കോ​യി​പ്രം 33, കോ​ന്നി 18, കൊ​റ്റ​നാ​ട് 10, കോ​ട്ടാ​ങ്ങ​ല്‍ 26, കോ​ഴ​ഞ്ചേ​രി 9, കു​ള​ന​ട 14, കു​ന്ന​ന്താ​നം 33, കു​റ്റൂ​ര്‍ 16, മ​ല​യാ​ല​പ്പു​ഴ 13, മ​ല്ല​പ്പ​ള​ളി 25, മ​ല്ല​പ്പു​ഴ​ശേ​രി 1, മെ​ഴു​വേ​ലി 10, മൈ​ല​പ്ര 13, നാ​റാ​ണം​മൂ​ഴി 15, നാ​ര​ങ്ങാ​നം 19, നെ​ടു​മ്പ്രം 6, നി​ര​ണം 7, ഓ​മ​ല്ലൂ​ര്‍ 21, പ​ള്ളി​ക്ക​ല്‍ 44, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 9, പെ​രി​ങ്ങ​ര 23, പ്ര​മാ​ടം 14, പു​റ​മ​റ്റം 16, റാ​ന്നി 26, റാ​ന്നി പ​ഴ​വ​ങ്ങാ​ടി 26, റാ​ന്നി-​അ​ങ്ങാ​ടി 12, റാ​ന്നി-​പെ​രു​നാ​ട് 11, സീ​ത​ത്തോ​ട് 6, ത​ണ്ണി​ത്തോ​ട് 8, തോ​ട്ട​പ്പു​ഴ​ശേ​രി 3, തു​മ്പ​മ​ണ്‍ 8, വ​ട​ശേ​രി​ക്ക​ര 14, വ​ള​ളി​ക്കോ​ട് 19, വെ​ച്ചൂ​ച്ചി​റ 22.

ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 84508 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 77350 പേ​ര്‍ സ​മ്പ​ര്‍​ക്കം​മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 933 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യതോടെ. 71380 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി​യാ​യി. നി​ല​വി​ല്‍ 12829 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 29104 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 4962 സ്ര​വ​സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്ത​ത്. 1792 ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്.

11 മ​ര​ണം​കൂ​ടി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ 11 പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി (62), നാ​ര​ങ്ങാ​നം സ്വ​ദേ​ശി​നി (54), ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി (84), ക​ട​പ്ര സ്വ​ദേ​ശി (66), ക​ട​പ്ര സ്വ​ദേ​ശി (70), ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി (69), അ​ടൂ​ര്‍ സ്വ​ദേ​ശി (64), പെ​രി​ങ്ങ​ര സ്വ​ദേ​ശി (71) , തി​രു​വ​ല്ല സ്വ​ദേ​ശി​നി (77), ക​ട​പ്ര സ്വ​ദേ​ശി (87), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (52) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം​ദി​വ​സ​മാ​ണ്പ്ര​തി​ദി​ന മ​ര​ണ​നി​ര​ക്ക് 10 ക​ട​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രെ​ങ്കി​ലും ഇ​ത​ര രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളാ​ണ് ഏ​റെ​പ്പേ​രു​ടെ​യും മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് വി​ല​യി​രു​ത്തു​ന്ന​ത്.