കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ‌
Wednesday, May 12, 2021 10:04 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ പ​രി​ധി​യി​ലാ​യി. ‌
വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 1 (പ​ല്ലാ​ക്കു​ഴി മു​ത​ല്‍ തോ​ട്ടു​ക​ട​വ് വ​രെ​യും, അ​മ്മ​ന​പ്പു​വ, പാ​മ്പു​ക്കു​ഴി ഭാ​ഗ​ങ്ങ​ളും), ഇ​ര​വി​പേ​രൂ​ര്‍ വാ​ര്‍​ഡ് 2, 4, 5, 6, 7, 8, 9, 10, 11, 13, 14, 16, 17 (പൂ​ര്‍​ണ​മാ​യും), ചെ​ന്നീ​ര്‍​ക്ക​ര വാ​ര്‍​ഡ് 2, 3 (പൂ​ര്‍​ണ​മാ​യും), കോ​ഴ​ഞ്ചേ​രി വാ​ര്‍​ഡ് 3, 4 (പൂ​ര്‍​ണ​മാ​യും), ഏ​നാ​ദി​മം​ഗ​ലം വാ​ര്‍​ഡ് 7 (പു​തു​വ​ല്‍ ഭാ​ഗം), കൊ​ടു​മ​ണ്‍ വാ​ര്‍​ഡ് 9 (പൂ​ര്‍​ണ​മാ​യും), വ​ട​ശേ​രി​ക്ക​ര വാ​ര്‍​ഡ് 12 (പൂ​ര്‍​ണ​മാ​യും), എ​ഴു​മ​റ്റൂ​ര്‍ വാ​ര്‍​ഡ് 3, 5,13 (പൂ​ര്‍​ണ​മാ​യും), വാ​ര്‍​ഡ് 8 (ദീ​ര്‍​ഘി​പ്പി​ക്കു​ന്നു), കു​ള​ന​ട വാ​ര്‍​ഡ് 12 (പൂ​ർ​ണ​മാ​യും), വാ​ര്‍​ഡ് 15 (മാ​ന്തു​ക വ​ട​ക്ക്, ക​ല്ലു​വ​ര​മ്പ് ഭാ​ഗം മു​ത​ല്‍ ന​ടു​വി​ല​ത്ത് പ​ടി കു​ന്ന​ത്ത് ഭാ​ഗ​വും വ​ലി​യ​വി​ള ഭാ​ഗം വ​രെ​യും , മാ​ന്തു​ക അ​മ്പ​ലം മു​ത​ല്‍ ക​ല്ലു​വ​ര​മ്പ് ഭാ​ഗ​ങ്ങ​ള്‍) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യ​ത്. ‌

‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ‌

പ​ത്ത​നം​തി​ട്ട: ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 13 (തു​വ​യൂ​ര്‍ നോ​ര്‍​ത്ത്), വെ​ച്ചൂ​ച്ചി​റ വാ​ര്‍​ഡ് 8, എ​ഴു​മ​റ്റൂ​ര്‍ 6, വാ​ര്‍​ഡ് 14 (ചി​റ​ക്ക​ല്‍ കോ​ള​നി പ്ര​ദേ​ശം (ചി​റ​ക്ക​ല്‍ വേ​ല​ന്‍​പ​റ​മ്പ് അം​ബേ​ദ്ക​ര്‍ കോ​ള​നി ഭാ​ഗം), വ​ട​ശേ​രി​ക്ക​ര വാ​ര്‍​ഡ് 9 (മു​ക്കു​ഴി അ​ഞ്ചു​സെ​ന്‍റ് കോ​ള​നി മു​ത​ല്‍ മ​ടു​ക്ക​മൂ​ട് കു​മ്പ​ള​ത്താ​മ​ണ്‍ ജം​ഗ്ഷ​ന്‍ വ​രെ) പ്ര​മാ​ടം വാ​ര്‍​ഡ് 18, 17വാ​ര്‍​ഡ് 1 (ആ​ലി​ന്‍​ചു​വ​ട് മു​ത​ല്‍ ത​ക​ടി​യേ​ത്ത് ജം​ഗ്ഷ​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ണ്ണം​ചേ​രി​ല്‍ ഭാ​ഗം വ​രെ) വാ​ര്‍​ഡ് 15, 16, 19 വാ​ര്‍​ഡ് 14 (ത​ല​യ​റ അ​ക്വ​ഡ​ക്റ്റ് മു​ത​ല്‍ പ​ടി​പ്പു​ര​പ്പാ​ട്ട് മെ​യി​ന്‍ റോ​ഡ് വ​രെ​യും, നി​ലു​മു​ക്ക് റോ​ഡ് മു​ക​ള്‍ ഭാ​ഗം മു​ത​ല്‍ താ​ഴെ വ​രെ​യും പ്ര​ദേ​ശം) പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. ‌