നഴ്സുമാർക്ക് ആദരവുമായി ജനപ്രതിനിധികൾ
Wednesday, May 12, 2021 10:06 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ റ്റി. ​സ​ക്കീ​ർ ഹു​സൈ​ൻ പൊ​ന്നാ​ട​യ​ണി​ച്ച് ന​ഴ്സു​മാ​രു​ടെ പ്ര​തി​നി​ധി​ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. അ​ജി​ത്ത്കു​മാ​ർ, കൗ​ൺ​സി​ലം​ഗ​ങ്ങ​ളാ​യ ആ​ർ. സാ​ബു, പി.​കെ. അ​നീ​ഷ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജി​ജി വ​ർ​ഗീ​സ്, യൂ​ത്ത് കോ​ഡി​നേ​റ്റ​ർ അ​ജി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌
തി​രു​വ​ല്ല : അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സേ​വാ​ഭാ​ര​തി നി​ര​ണം പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. നി​ര​ണം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ബി​ന്ദു​വി​നെ​യും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യു​മാ​ണ് ആ​ദ​രി​ച്ച​ത്. ച​ട​ങ്ങി​ന് ആ​ർ​എ​സ്എ​സ് നേ​താ​വ് സു​മേ​ഷ് കു​മാ​ർ, ബി​ജെ​പി നി​ര​ണം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. സു​നി​ൽ കു​മാ​ർ, ബി​ജെ​പി ഡോ​ക്ടേ​ഴ്സ് സെ​ൽ അം​ഗം ഡോ. ​ഡാ​ൻ വ​ർ​ഗീ​സ്, ആ​ർ​എ​സ്എ​സ് നി​ര​ണം മ​ണ്ഡ​ൽ ശാ​രീ​രി​ക് ശി​ക്ഷ​ൺ പ്ര​മു​ഖ് സം​ഗീ​ത് മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌
അ​ടൂ​രി​ൽ ‌
അ​ടൂ​ർ: കോ​വി​ഡ് മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ മു​ൻ​നി​ര​യി​ൽ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ ന​ഴ്സു​മാ​രെ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ന​ഴ്സ​സ് ദി​ന​ത്തി​ൽ അ​ടൂ​ർ ഡി​വൈ​എ​സ്പി ബി. ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നു​രാ​ഗ് മു​ര​ളീ​ധ​ര​ൻ, ഫി​റോ​സ് കെ ​മ​ജീ​ദ് എ​ന്നി​വ​ർ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ശോ​ഭ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് ന​ഴ്സു​മാ​ർ​ക്ക് മ​ധു​രം വി​ത​ര​ണം​ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​ഭ​ഗ​ൻ, ആ​ർ​എം​ഒ ഡോ. ​സാ​ഹ്നി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌
‌പൊ​തി​ച്ചോ​റ് വി​ത​ര​ണം ‌
അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന, ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ "ക​രു​ണ' ചാ​രി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തി​ൽ അ​ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ പൊ​തി​ച്ചോ​ർ വി​ത​ര​ണം തു​ട​ങ്ങി."പാ​ഥേ​യം 2021 'എ​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം 16 വ​രെ​യാ​ണ്. ‌
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും കി​ട​പ്പു രോ​ഗി​ക​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ, ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് ഈ ​പ​ദ്ധ​തി ഏ​റെ ആ​ശ്വാ​സ​മാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഡി.​സ​ജി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​ണ പ്ര​സി​ഡ​ന്‍റ് റ്റി.​ആ​ർ.​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​ലൂ​ട് അ​ഭി​ലാ​ഷ്, കെ​എ​സ്ആ​ർ​ടി​സി അ​ടൂ​ർ എ​റ്റി​ഒ കെ.​കെ.​ബി​ജി, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റോ​ണി പാ​ണം​തു​ണ്ടി​ൽ എ​ന്നി​വ​ർ പൊ​തി​ച്ചോ​ർ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. എ.​കെ.​വി​ത്സ​ൻ, ബി.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ 1.30 വ​രെ ന​ട​ക്കു​ന്ന പൊ​തി​ച്ചോ​ർ വി​ത​ര​ണം 16 വ​രെ തു​ട​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‌