വെ​ച്ചൂ​ച്ചി​റ​യി​ൽ ജ​ന​മൈ​ത്രി ടാ​സ്ക്ഫോ​ഴ്സ് സ​ജ്ജ​മാ​യി
Friday, May 14, 2021 10:30 PM IST
വെ​ച്ചൂ​ച്ചി​റ: ദു​ര​ന്ത​മു​ഖ​ത്ത് സാ​ന്ത്വ​ന​മാ​യി വെ​ച്ചൂ​ച്ചി​റ​യു​ടെ സ്വ​ന്തം സൈ​ന്യം.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ച്ചൂ​ച്ചി​റ​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ വേ​ദി​യാ​യ ജ​ന​മൈ​ത്രി കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സാ​ണ് മ ​മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ള്ള​ത്.

50 വോ​ള​ണ്ടി​യ​ർ​മാ​ർ,10 സോ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ, ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ര​ണ്ട് ബീ​റ്റ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ സേ​വ​നം പൂ​ർ​ണ​സ​മ​യം ല​ഭ്യ​മാ​ണ്.

കൂ​ടാ​തെ ഡോ​ക്ട​ർ മ​നു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ടീ​മും. ആം​ബു​ല​ൻ​സും, മ​റ്റു വാ​ഹ​ന സൗ​ക​ര്യ​വും 24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.വെ​ച്ചൂ​ച്ചി​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സേ​ന​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലു​മാ​ണ് ടാ​സ്ക് ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം. വെ​ച്ചൂ​ച്ചി​റ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​നു സ​മീ​പം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട് (ഫോ​ണ്‍ 04735 265295).

ക്വ​റ​ന്‍റൈനീൽ ക​ഴി​യു​ന്ന​വ​ർ​ക്ക് മ​രു​ന്നു​ക​ൾ, മ​റ്റു അ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ക, രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ക,അ​ത്യാ​വ​ശ്യ യാ​ത്ര​യ്ക്ക് സൗ​ക​ര്യം ഒ​രു​ക്കു​ക,ക്വ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ക്ഷേ​മാ​ന്വേ​ഷ​ണം, കോ​വി​ഡ് ബാ​ധി​ത​രാ​യി മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ സം​സ്കാ​രം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും ടാ​സ്ക് ഫോ​ഴ്സ് വോ​ള​ണ്ടി​യ​ർ​മാ​ർ സ​ജീ​വ​മാ​ണ്.

വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​ശ്രീ​കു​മാ​ര​ൻ​നാ​യ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​മ​ൽ ,

ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്യാം ​മോ​ഹ​ൻ, സു​കേ​ഷ് കു​മാ​ർ, ഡോ​ക്ട​ർ മ​നു എം ​വ​ർ​ഗീ​സ്, കെ ​ശ്രീ​കു​മാ​ർ, ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ,ഷൈ​നു ചാ​ക്കോ, എ​സ്. സാം​രാ​ജ്, വി. ​എം.​പ്ര​കാ​ശ്, പി ​ജി. പ്ര​സാ​ദ്, ജോ​സ് സം​ഗീ​ത, ജോ​മോ​ൻ തെ​ള്ളി​യി​ൽ,അ​ജ്മ​ൽ,ജോ​മോ​ൻ ജെ ​പു​ല്ലാ​ട്ട്,സാ​ജ​ൻ തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘാ​ട​ക സ​മി​തി​യാ​ണ് ടാ​സ്ക് ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ടാ​ണ് ടാ​സ്ക് ഫോ​ഴ്സി​ന്‍റെ മു​ഖ്യ കോ​ർ​ഡി​നേ​റ്റ​ർ.