എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം ജി​ല്ല​യി​ലെ​ത്തി
Friday, May 14, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ന്യൂ​ന​മ​ർ​ദ്ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​യു​ള്ള​തി​നാ​ലും റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന (എ​ൻ​ഡി​ആ​ർ​എ​ഫ്) പ​ത്ത​നം​തി​ട്ട​യി​ൽ ക്യാ​ന്പ് തു​റ​ന്നു.
ടീം ​ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പ​ടെ തൃ​ശൂ​രി​ൽ നി​ന്നും എ​ത്തി​യ 20 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​ത്ത​നം​തി​ട്ട മ​ണ്ണി​ൽ റീ​ജ​ൻ​സി​യി​ൽ ക്യാ​ന്പ് ചെ​യ്യു​ന്ന​ത്. എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​തു​മാ​യി റെ​ഡ്ഡി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
15 പേ​ർ​ക്ക് ഒ​രേ​സ​മ​യം ക​യ​റാ​ൻ ക​ഴി​യു​ന്ന ര​ണ്ടു ബോ​ട്ടു​ക​ളും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക​ട്ടിം​ഗ് മെ​ഷീ​നു​ക​ളും ഇ​വ​രു​ടെ ശേ​ഖ​ര​ത്തി​ലു​ണ്ട്. ആ​റ·ു​ള​യി​ലെ എ​ഴി​ക്കാ​ട് കോ​ള​നി ഉ​ൾ​പ്പ​ടെ​യു​ള്ള ജി​ല്ല​യി​ലെ പ്ര​ധാ​ന പ്ര​ള​യ സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ക്യാ​ന്പ് ചെ​യ്യാ​ൻ പ​റ്റു​ന്ന സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ടീം ​ക​മാ​ൻ​ഡ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ അ​ശോ​ക​ൻ പ​റ​ഞ്ഞു.