490 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Monday, May 17, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 490 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.481 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​ന്പ​തു പേ​രു​ണ്ട്.
ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന കു​റ​വാ​യി​രു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ലും കു​റ​വു​ണ്ടാ​യി. ജി​ല്ല​യു​ടെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​മാ​യി.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 93330 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 86069 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 279 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 77280 ആ​യി. നി​ല​വി​ൽ 15654 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 29493 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 5388 സ്ര​വ​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2321 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
15 മ​ര​ണം​കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ 15 പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു.നാ​ര​ങ്ങാ​നം സ്വ​ദേ​ശി (85), വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി (60), കു​റ്റ​പ്പു​ഴ സ്വ​ദേ​ശി (55), പ​ന്ത​ളം - തെ​ക്കേ​ക്ക​ര സ്വ​ദേ​ശി (59), തി​രു​വ​ല്ല സ്വ​ദേ​ശി (65), ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി (64), കോ​ന്നി സ്വ​ദേ​ശി​നി (83), റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (70), അ​രു​വാ​പ്പു​ലം സ്വ​ദേ​ശി​നി (77), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (56), മൈ​ല​പ്ര സ്വ​ദേ​ശി​നി (75), തി​രു​വ​ല്ല സ്വ​ദേ​ശി​നി (60), അ​ടൂ​ർ സ്വ​ദേ​ശി (72), കു​ള​ന​ട സ്വ​ദേ​ശി​നി (83),ക​ട​പ്ര സ്വ​ദേ​ശി (67) 15.05.2021ന് ​പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞു.
പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം.
പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് ഒ​ന്ന്, ര​ണ്ട്, നാ​ല്, 10, 11, 16, 17, 27, 30, ഇ​ല​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ര​ണ്ട്, നാ​ല്, അ​ഞ്ച്, ഏ​ഴ്, എ​ട്ട്, കോ​ഴ​ഞ്ചേ​രി വാ​ര്‍​ഡ് മൂ​ന്ന്, ആ​റ്, ചെ​റു​കോ​ല്‍ വാ​ര്‍​ഡ് അ​ഞ്ച്,11, ചെ​ന്നീ​ര്‍​ക്ക​ര വാ​ര്‍​ഡ് ഏ​ഴ്, 14, ഏ​നാ​ദി​മം​ഗ​ലം വാ​ര്‍​ഡ് 15 (പാ​റ​യ്ക്ക​ല്‍ പ​ടി​ഞ്ഞാ​റ​ന്‍ മ​ങ്ങാ​ട്, മ​ങ്ങാ​ട് മി​ച്ച​ഭൂ​മി ഭാ​ഗ​ങ്ങ​ള്‍), പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് നാ​ല് (കു​ന്നി​ക്കു​ഴി ജം​ഗ്ഷ​ന് കി​ഴ​ക്ക് കു​മ്പി​ലേ​ത്ത് ഭാ​ഗം മു​ത​ല്‍ മു​ള​മ്പു​ഴ പ​മ്പ് ഹൗ​സ് വ​രെ ഭാ​ഗ​ങ്ങ​ള്‍), ആ​നി​ക്കാ​ട് വാ​ർ​ഡ് മൂ​ന്ന്, നാ​ല്, അ​ഞ്ച്, ഒ​ന്‍​പ​ത്, വാ​ര്‍​ഡ് ര​ണ്ട് (ന​ല്ലൂ​ര്‍​പ്പ​ട​വ് വ​ളി​യാ​കു​ളം ഭാ​ഗം), വാ​ര്‍​ഡ് ഏ​ഴ് ( ച​ക്കാ​ല​ക്കു​ന്ന് തേ​ല​പ്പു​ഴ ചെ​ട്ടി​മു​ക്ക് ഭാ​ഗം), വാ​ര്‍​ഡ് ഒ​ന്ന് ( കാ​രി​യ​മാ​ന​പ്പ​ടി ഭാ​ഗം), വാ​ര്‍​ഡ് 12( വെ​ള്‍​ക​രി​ങ്ങാ​ട്ടു​കു​ന്ന് ഭാ​ഗം), വാ​ര്‍​ഡ് ആ​റ് ( കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ കു​രു​ന്ന​വേ​ലി​പ്പ​ടി ഭാ​ഗം), പെ​രി​ങ്ങ​ര വാ​ര്‍​ഡ് 13 ( ചെ​മ്പി​ല്‍ ക​ലു​ങ്ക് മു​ത​ല്‍ മ​ധു​ര​ത്തി​ല്‍ പ​ടി ഭാ​ഗം വ​രെ ), വാ​ര്‍​ഡ് ആ​റ്, ക​ല​ഞ്ഞൂ​ര്‍ വാ​ര്‍​ഡ് 14, വാ​ര്‍​ഡ് 13( പെ​രു​ന്താ​ളൂ​ര്‍ കോ​ള​നി, ഒ​ന്നാ​കു​റ്റി മു​ക​ള്‍ ഭാ​ഗം), കോ​യി​പ്രം വാ​ര്‍​ഡ് ആ​റ് (പ​ട​യ​ണി ഗ്രാ​മം മു​ത​ല്‍, ശാ​സ്താം​കാ​വ് ഭാ​ഗം വ​രെ), കു​ള​ന​ട വാ​ര്‍​ഡ് മൂ​ന്ന് ( തെ​ക്കേ​ക്കു​റ്റി​യി​ല്‍ മു​ത​ല്‍ കാ​വി​ന്റെ വ​ട​ക്കേ​തി​ല്‍ ഭാ​ഗം വ​രെ), വാ​ര്‍​ഡ് 14 ( കു​ള​ന​ട ടൗ​ണി​ല്‍ കു​ള​ന​ട- ആ​റ​ന്മു​ള റോ​ഡി​ന് വ​ല​ത് വ​ശ​ത്തു​ള്ള വ​ട്ട​യ​ത്ത് പ​ടി മു​ത​ല്‍ കൊ​ല്ലാ​ശേ​രി​ല്‍ വ​രെ ഭാ​ഗം), നാ​ര​ങ്ങാ​നം വാ​ര്‍​ഡ് ഏ​ഴ്, ഒ​ന്പ​ത് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അ​ഞ്ച് (പൂ​ര്‍​ണ​മാ​യും), പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് എ​ട്ട് (പേ​ട്ട ഭാ​ഗം), വാ​ര്‍​ഡ് ഏ​ഴ് (പൂ​ര്‍​ണ​മാ​യും), മ​ല്ല​പ്പു​ഴ​ശേ​രി വാ​ര്‍​ഡ് അ​ഞ്ച് (പാ​റ​ക്കാ​വ് ഭാ​ഗം മു​ത​ല്‍ ല​ക്ഷം വീ​ട് കോ​ള​നി കോ​ട്ടൂ​രേ​ത്ത് ഭാ​ഗം വ​രെ), വ​ട​ശേ​രി​ക്ക​ര വാ​ര്‍​ഡ് 15 (പ​ള്ളി​ക്ക​മു​രു​പ്പ് പു​ത്ത​ന്‍​വി​ള പ​ടി മു​ത​ല്‍ പേ​ങ്ങാ​ട്ട് പാ​ല​ത്തി​ങ്ക​ല്‍ പ​ടി വ​രെ), മെ​ഴു​വേ​ലി വാ​ര്‍​ഡ് 10 (പെ​ന്ത​കോ​സ്ത് ചാ​പ്പ​ല്‍ പ​ടി മു​ത​ല്‍ തു​ണി​യോ​ട് പേ​ര​പ​ടി, മ​ഞ്ഞി​പ്പു​ഴ ക്ല​ബി​ല്‍ ഭാ​ഗം വ​രെ), ക​ട​പ്ര വാ​ര്‍​ഡ് ഒ​ന്പ​ത് (പൂ​ര്‍​ണ​മാ​യും), റാ​ന്നി അ​ങ്ങാ​ടി​വാ​ര്‍​ഡ് 13 (ഉ​ന്ന​ക്കാ​വ് ഐ​പി​സി ച​ര്‍​ച്ച് മു​ത​ല്‍ അ​രു​വി​ക്ക​ല്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗം), തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് 22, 24, 25, 30, 31, 39 (പൂ​ര്‍​ണ​മാ​യും), അ​രു​വാ​പ്പു​ലം വാ​ര്‍​ഡ് ര​ണ്ട് (പൂ​ര്‍​ണ​മാ​യും), ആ​നി​ക്കാ​ട് വാ​ര്‍​ഡ് 13 (പൂ​ര്‍​ണ​മാ​യും), ഏ​ഴം​കു​ളം വാ​ര്‍​ഡ് 13 (പൂ​ര്‍​ണ​മാ​യും), കൊ​റ്റ​നാ​ട് വാ​ര്‍​ഡ് 11 (ചാ​ന്തോ​ലി​ല്‍ കോ​ള​നി, പൊ​ട്ട​ന​വി​ക്ക​ല്‍, വെ​ള്ള​യി​ല്‍ കോ​ള​നി ഭാ​ഗ​ങ്ങ​ള്‍), കോ​ട്ടാ​ങ്ങ​ല്‍ വാ​ര്‍​ഡ് മൂ​ന്ന്, 11, 12 എ​ന്നി​വ കൂ​ടി​ച്ചേ​രു​ന്ന ഊ​ട്ടു​കു​ളം ഭാ​ഗം, വാ​ര്‍​ഡ് അ​ഞ്ച് (അം​ബേ​ദ്ക​ര്‍ കോ​ള​നി ഭാ​ഗം), തോ​ട്ട​പ്പു​ഴ​ശേ​രി വാ​ര്‍​ഡ് 11 (കൊ​ച്ചു​മോ​ലും​പു​റം, അ​പ്പ​ച്ചി​മു​ക്ക് ഭാ​ഗ​ങ്ങ​ള്‍ വാ​ര്‍​ഡ് നാ​ല് (മാ​തി​രം പ​ള്ളി, പ​ള്ളി​മു​ക്ക് ജം​ഗ്ഷ​നു​ക​ള്‍​ക്ക് ഇ​ട​യി​ല്‍ റോ​ഡി​ന് തെ​ക്കു​വ​ശം, എം​ജി മോ​ഹ​ന്‍​ദാ​സ് റോ​ഡി​ല്‍ ആ​ര്യാ​ട്ട​യി​ല്‍​പ​ടി, ഇ​ല്ല​ത്തു​പാ​റ ഭാ​ഗ​ങ്ങ​ള്‍) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ‌ ഉ​ത്ത​ര​വാ​യി.