വെ​ച്ചൂ​ച്ചി​റ​യി​ലും കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് കു​ത്തി​വ​യ്പ്
Friday, June 11, 2021 10:05 PM IST
വെ​ച്ചൂ​ച്ചി​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പു രോ​ഗി​ക​ൾ, പാ​ലി​യേ​റ്റീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് വീ​ടു​ക​ളി​ലെ​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി. ​കെ. ജ​യിം​സ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ഷി​ഷ് പ​ണി​ക്ക​ർ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പൊ​ന്ന​മ്മ ചാ​ക്കോ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ജ​യ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​രാ​ജു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ന​ഴ്സ് ഏ​ല​മ്മ. പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ആ​ശാ​റാ​ണി ആ​ശാ​വ​ർ​ക്ക​ർ ഷേ​ർ​ളി എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ.

ആ​ർ.​ഭ​ദ്ര​ൻ അ​നു​സ്മ​ര​ണം

പ​ത്ത​നം​തി​ട്ട: മ​ല​യാ​ള സാ​ഹി​ത്യ വി​മ​ർ​ശ​ക​നും അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​ആ​ർ. ഭ​ദ്ര​ന്‍റെ സ്മ​ര​ണാ​ർ​ഥം ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​ക​രി​ച്ചു. ക​ല, സാ​ഹി​ത്യം, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 11ന് ​ഭ​ദ്ര​സ്മൃ​തി 2021 അ​നു​സ്മ​ര​ണ പ​രി​പാ​ടി ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കും. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്ര​ഫ. ടി ​കെ ജി ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ശ്രീ​ശൈ​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഡോ. ​പി. കെ. ​ഗോ​പ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ഫോ​ണ്‍: :701288059.