ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ധ​ർ​ണ
Friday, June 11, 2021 10:05 PM IST
കോ​ന്നി: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ കോ​ന്നി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​വ​ൻ​പാ​റ പെ​ട്രോ​ൾ പ​ന്പി​ന് മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​വാ​ൻ വ​ക​യാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ജോ കു​ള​ത്തി​ങ്ക​ൽ. ഷി​ജു അ​റ​പ്പു​ര​യി​ൽ. മ​ത്താ​യി തൈ​വ​ട​ക്കേ​തി​ൽ. ഷി​നു അ​റ​പ്പു​ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​ട​ശേ​രി​ക്ക​ര: പെ​ട്രോ​ളി​യം ഉ​ത്പ​ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പെ​ട്രോ​ൾ പ​ന്പു​ക​ളു​ടെ മു​ൻ​പി​ലെ ധ​ർ​ണ വ​ട​ശേ​രി​ക്ക​ര​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നെ​ൽ​സ​ൻ ചെ​റു​ത്തോ​ണ്‍, സാ​റാ​മ്മ മാ​ത്യു, ഷീ​ലു മാ​ന​പ്പ​ള്ളി​ൽ, എം.​എം. മ​ത്താ​യി, സ​ജി​കു​മാ​ർ, മാ​ത്യു​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മൈ​ല​പ്ര: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ പ​ള്ളി​പ്പ​ടി​യി​ലെ പെ​ട്രോ​ൾ പ​ന്പി​ന് മു​ന്നി​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ലി​സ​ബേ​ത്ത് അ​ബു ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ഏ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സ​ലിം പി. ​ചാ​ക്കോ, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ശ​മു​വേ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ത മാ​ത്യു, എ​സ്. സു​നി​ൽ കു​മാ​ർ, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ബു മാ​ത്യു, മാ​ത്തു​ക്കു​ട്ടി വ​ർ​ഗീ​സ്, ജോ​ർ​ജ് യോ​ഹ​ന്നാ​ൻ, കെ.​കെ. പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ടൂ​ർ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു പെ​രി​ങ്ങ​നാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​രി​ൽ പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
യു​ഡി​എ​ഫ് അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ണ്ട​പ്പ​ള്ളി സു​ഭാ​ഷ്, ഷെ​ല്ലി ബേ​ബി, ജി ​ജോ​ഗീ​ന്ദ​ർ, കോ​ശി മാ​ണി, ഹ​രി​കു​മാ​ർ മ​ല​മേ​ക്ക​ര, മ​നു നാ​ഥ് പെ​രി​ങ്ങി​നാ​ട്, ഷി​ബു ഉ​ണ്ണി​ത്താ​ൻ, കു​ര്യ​ൻ കോ​ശി, ര​ഞ്ജി​ത് മി​ത്ര​പു​രം, മോ​ൻ​സി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മ​ല​യാ​ല​പ്പു​ഴ: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു മ​ല​യാ​ല​പ്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് പൊ​തീ​പ്പാ​ട്, പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ൽ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വെ​ച്ചൂ​ച്ചി​റ: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ റാ​ന്നി മാ​വേ​ലി പെ​ട്രോ​ൾ പ​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി. ​കെ. സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റി. ​കെ. ജ​യിം​സ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് പ​ണി​ക്ക​ർ പ​ഞ്ചാ​യ​ത്ത് അം​ഗം പൊ​ന്ന​മ്മ ചാ​ക്കോ, ജോ​ബി​ൻ പു​ല്ലാ​ട് ആ​ന്‍റ​ച്ച​ൻ ഇ​ല​വു​ങ്ക​ൽ പോ​ൾ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മ​ല്ല​പ്പ​ള്ളി: കോ​ണ്‍​ഗ്ര​സ് മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വം​ഗം റെ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റി. ​പി. ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ കെ.​ജി. സാ​ബു, റെ​ജി പ​ണി​ക്ക​മു​റി​യി​ൽ ഗീ​താ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ത്തി​ക്ക​യം: പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​റാ​ണം​മൂ​ഴി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ത്തി​ക്ക​യം ബി​എ​സ്എ​ൻ​എ​ൽ എ​ക്സ്ചേ​ഞ്ചി​ന്‍റെ മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ റാ​ന്നി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​റാ​ണം​മൂ​ഴി​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ നി​റം പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ ജോ​ബി, ഗ്രേ​സി തോ​മ​സ്, ഷാ​ജി കൈ​ച്ചി​റ, ജെ​യിം​സ് രാ​മ​നാ​ട്ട്, പി.​വി. ഏ​ബ്ര​ഹാം, റെ​ജി വാ​ലു​പു​ര​യി​ട​ത്തി​ൽ, കെ.​കെ. ഗോ​പി, കെ.​എ​സ്. സു​നി​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ട്ടാ​ങ്ങ​ൽ: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ പെ​ട്രോ​ൾ പ​ന്പി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സ​തീ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു മ​രു​തേ​ൻ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.എം.​കെ.​എം. ഹ​നീ​ഫ, തേ​ജ​സ് കു​ന്പി​ളു​വേ​ലി​ൽ, ബി. ​സു​രേ​ഷ് കു​മാ​ർ, കൊ​ച്ചു​മോ​ൻ വ​ട​ക്കേ​ൽ, ജ​യ​ൻ മാ​ന്പ​റ്റ, ജോ​സ് ത​യ്യി​ൽ, മോ​നി​ച്ച​ൻ കു​ള​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.