കാ​ർ നി​യ​ന്ത്ര​ണം​ വി​ട്ടു മ​റി​ഞ്ഞു
Sunday, June 13, 2021 12:04 AM IST
അ​ടൂ​ർ: എം​സി റോ​ഡി​ൽ വ​ട​ക്ക​ട​ത്തു​കാ​വ് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സം​ഭ​വം.
കാ​റി​ലു​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.മ​ഴ ഉ​ണ്ടാ​യ​തി​നാ​ൽ റോ​ഡി​ലെ വ​ഴു​ക്ക​ൽ മൂ​ല​മാ​കാം വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്.