അ​​തി​​വേ​​ഗ റെ​​യി​​ൽ​​പാ​​ത പ​​ദ്ധ​​തി​​യി​​ൽ ദു​​രൂ​​ഹ​​ത ഒ​​ളി​​ഞ്ഞി​​രി​​ക്കു​​ന്നു: വി.​ടി.​ ബ​​ൽ​​റാം
Monday, June 14, 2021 10:08 PM IST
ച ​​ങ്ങ​​നാ​​ശേ​​രി: സ​​ർ​​ക്കാ​​ർ സ്വ​​പ്ന പ​​ദ്ധ​​തി എ​​ന്ന പേ​​രി​​ൽ കൊ​​ണ്ടു​​വ​​രു​​ന്ന സി​​ൽ​​വ​​ർ​​ലൈ​​ൻ കെ-​​റെ​​യി​​ൽ പ​​ദ്ധ​​തി​​യി​​ൽ മു​​ഴു​​വ​​നാ​​യും ദു​​രൂ​​ഹ​​ത നി​​ഴ​​ലി​​ച്ച് നി​​ൽ​​ക്കു​​ന്ന​​താ​​യി വി.​ടി.​​ബ​​ൽ​​റാം. കെ​​റെ​​യി​​ൽ വി​​രു​​ദ്ധ സ​​മ​​ര​​സ​​മി​​തി പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഓ​​ണ്‍​ലൈ​​നി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കോ​​വി​​ഡ് ദു​​രി​​ത​​ത്തി​​ൽ ജ​​ന​​ങ്ങ​​ൾ ബു​​ദ്ധി​​മു​​ട്ട​​നു​​ഭ​​വി​​ക്കു​​ന്പോ​​ൾ കോ​​ടി​​ക​​ൾ മു​​ട​​ക്കി വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന പ​​ദ്ധ​​തി ആ​​ർ​​ക്കു​​വേ​​ണ്ടി​​യാ​​ണെ​​ന്നു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ജ​​ന​​ങ്ങ​​ളെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ​​യും വി​​ശ്വാ​​സ​​ത്തി​​ൽ എ​​ടു​​ക്കാ​​തെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി സ​​ർ​​ക്കാ​​ർ പ​​ദ്ധ​​തി​​യു​​മാ​​യി മു​​ന്പോ​​ട്ട് പോ​​കു​​ന്ന​​ത് നീ​​തി​​ക​​രി​​ക്കാ​​നാ​​കി​​ല്ലെ​​ന്നും ബ​​ൽ​​റാം പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന കെ​​റെ​​യി​​ൽ വി​​രു​​ദ്ധ സ​​മി​​തി വൈ​​സ് ചെ​​യ​​ർ​​മാ​​ൻ അ​​രു​​ണ്‍ ബാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​സ​​ഫ് എം. ​​പു​​തു​​ശേ​​രി, ജോ​​ർ​​ജ് മാ​​മ​​ൻ കൊ​​ണ്ടൂ​​ർ, അ​​ഡ്വ.​​റെ​​ജി തോ​​മ​​സ്, കു​​ഞ്ഞു​​കോ​​ശി പോ​​ൾ, എ​​സ്. രാ​​ജീ​​വ​​ൻ, കെ.​​ആ​​ർ. പ്ര​​സാ​​ദ് ഇ​​ര​​വി​​പേ​​രൂ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

പ​​ദ്ധ​​തി​​യെ​​ക്കു​​റി​​ച്ച് വി​​ദ​​ഗ്ധ പ​​ഠ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​ല്ലെ​​ന്നു കെ​​റെ​​യി​​ൽ വി​​രു​​ദ്ധ​​സ​​മി​​തി

പ ​​ദ്ധ​​തി​​യു​​ടെ പാ​​രി​​സ്ഥി​​തി​​ക ആ​​ഘാ​​ത പ​​ഠ​​ന​​മോ സാ​​മൂ​​ഹി​​ക ആ​​ഘാ​​ത പ​​ഠ​​ന​​മോ ന​​ട​​ത്താ​​തെ​​യാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ മു​​ന്പോ​​ട്ട് പോ​​വു​​ന്ന​​തെ​​ന്ന് കെ​​റെ​​യി​​ൽ വി​​രു​​ദ്ധ സ​​മി​​തി. പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്തെ നാ​​ൽ​​തി​​നാ​​യി​​രം കു​​ടും​​ബ​​ങ്ങ​​ളി​​ലെ ഒ​​രു​ ല​​ക്ഷ​​ത്തി​​ലേ​​റെ അം​​ഗ​​ങ്ങ​​ൾ കു​​ടി​​യൊ​​ഴി​​പ്പി​​ക്ക​​പ്പെ​​ടും. കു​​ടി​​യൊ​​ഴു​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് ഭൂ​​മി വി​​ല​​യു​​ടെ നാ​​ലി​​ര​​ട്ടി വ​​രെ ന​​ൽ​​കു​​മെ​​ന്നു കെ​ ​റെ​​യി​​ൽ അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്പോ​​ഴും സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​നി​​ന്നും യാ​​തൊ​​രു വി​​ധ കാ​​ര്യ​​ങ്ങ​​ളും ഇ​​തേ​പ്പ​​റ്റി പ​​റ​​യാ​​ത്ത​​ത് ദു​​രൂ​​ഹ​​മാ​​ണ്.
സ്ഥ​​ല​​മെ​​ടു​​പ്പി​​ന് ഉ​​ൾ​​പ്പെ​​ടെ അ​​റു​​പ​​ത്തി​നാ​​ലാ​​യി​​രം കോ​​ടി പ​​ദ്ധ​​തി ചെ​ല​​വ് എ​​ന്ന് കെ ​​റെ​​യി​​ൽ അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്പോ​​ഴും ഒ​​രു​ ല​​ക്ഷം കോ​​ടി​​ക്ക് മു​​ക​​ളി​​ൽ ചെ​ല​​വ് വ​​രു​​മെ​​ന്നാ​​ണ് നീ​​തി ആ​​യോ​​ഗ് പോ​​ലെ​​യു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. പ​​ദ്ധ​​തി ക​​ട​​ന്നു​​പോ​​കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ എം​​പി​​മാ​​ർ, എം​​എ​​ൽ​​എ​​മാ​​ർ എ​​ന്നി​​വ​​രു​​മാ​​യി വി​​ഷ​​യം ച​​ർ​​ച്ച ചെ​​യ്തി​​ട്ടി​​ല്ല. വി​​ഷ​​യം നി​​യ​​മ​​സ​​ഭ​​യി​​ലും അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടി​​ല്ല.
അ ​​നു​​ദി​​നം ക​​ട​​ക്കെ​​ണി​​യി​​ലേ​​ക്കു നീ​​ങ്ങു​​ന്ന കേ​​ര​​ള​​ത്തി​​ൽ ഇ​​ത്ര​​യും വ​​ലി​​യ തു​​ക ക​​ട​​മെ​​ടു​​ത്ത് ഇ​​ങ്ങ​​നെ​​യൊ​​രു പ​​ദ്ധ​​തി​​യു​​ടെ ആ​​വ​​ശ്യ​​ക​​ത എ​​ന്താ​​ണെ​​ന്നും ഈ ​​പ​​ദ്ധ​​തി എ​​ത്ര​​പേ​​ർ​​ക്കു ഗു​​ണ​​ക​​ര​​മാ​​കു​​മെ​​ന്നും വി​​ല​​യി​​രു​​ത്ത​​ണം.
അ​​തി​​വേ​​ഗ റെ​​യി​​ൽ​​വേ വ​​രു​​ന്പോ​​ൾ കേ​​ര​​ള​​ത്തി​​ലെ പ​​ര​​ന്പ​​രാ​​ഗ​​ത റെ​​യി​​ൽ​​വേ​​യ്ക്കു ത​​ള​​ർ​​ച്ച നേ​​രി​​ടാ​​നി​​ട​​യു​​ണ്ട്. സി​​ൽ​​വ​​ർ ലൈ​​ൻ സ്റ്റാ​​ൻ​​ഡാ​​ർ​​ഡ് ഗേ​​ജാ​​യ​​തി​​നാ​​ൽ നി​​ല​​വി​​ലു​​ള്ള സാ​​ധാ​​ര​​ണ റെ​​യി​​ൽ​​പാ​​ത​​യു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കാ​​നാ​​കി​​ല്ലെ​​ന്നും സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.
നി​​ല​​വി​​ലു​​ള്ള തി​​രു​​വ​​ന​​ന്ത​​പു​​രം-​​കാ​​സ​​ർ​​കോ​​ട് റെ​​യി​​ൽ​​പാ​​ത ആ​​ധു​​നി​​ക​​മാ​​യി വി​​ക​​സി​​പ്പി​​ച്ച് സി​​ഗ്ന​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി ട്രെ​​യി​​ൻ സ​​ഞ്ചാ​​രം വേ​​ഗ​​ത്തി​​ലാ​​ക്കാ​​നാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ മു​​ൻ​​കൈ എ​​ടു​​ക്കേ​​ണ്ട​​തെ​​ന്നും സ​​മി​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.