പഠനോപകരണ വിതരണം
Saturday, June 19, 2021 11:50 PM IST
അ​ടൂ​ർ: വാ​യ​ന​ദി​ന​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഏ​റ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും വാ​യ​ന ദി​നാ​ച​ര​ണ​വും ഡോ.​എം.​എ​സ്. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചൂ​ര​ക്കോ​ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി. ​രാ​ജീ​വ്, റോ​ബി​ൻ കെ. ​ഡേ​വി​ഡ്, ബി​ഥു​ൻ, തൗ​ഫീ​ക്ക് രാ​ജ​ൻ, ഫെ​ന്നി നൈ​നാ​ൻ, അ​ഭി വി​ക്രം, മു​ര​ളി കൃ​ഷ്ണ​ൻ, ആ​ൽ​വി​ൻ, മ​നു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.