ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ‌
Saturday, June 19, 2021 11:50 PM IST
അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നു സ​മീ​പം ചാ​യ​ക്ക​ട​യു​ടെ മു​ന്നി​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ. കെ​എ​ൽ 03 കെ - 8329 ​ന​മ്പ​ർ ബൈ​ക്ക് അ​ഞ്ചു​മാ​സ​മാ​യി ക​ട​യു​ടെ മു​ന്പി​ലു​ണ്ട്. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി ഇ​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ‌