പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന: നാ​ളെ പ്ര​തി​ഷേ​ധം
Saturday, June 19, 2021 11:50 PM IST
പ​ത്ത​നം​തി​ട്ട: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന പി​ന്‍​വ​ലി​ച്ച് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ട്രേ​ഡ് യൂ​ണി​യ​ന്‍ സം​യു​ക്ത സ​മി​തി നാ​ളെ രാ​വി​ലെ 11 മു​ത​ല്‍ 11.15 വ​രെ വാ​ഹ​ന​ങ്ങ​ള്‍ ച​ലി​പ്പി​ക്കാ​തെ​യു​ള്ള പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ന് ടി​യു​സി​ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. യോ​ഗ​ത്തി​ല്‍ എം. ​സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​യു​സി​ഐ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ഐ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​രാ​ജീ​വ്, വി.​വി. മാ​ത്യു, കെ.​എ​ന്‍. ഷാ​ജി, കെ. ​കെ. വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌