ക​ണ്ടെ​യ്ൻ‌​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ‌
Saturday, June 19, 2021 11:58 PM IST
പ​ത്ത​നം​തി​ട്ട: ക​വി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 12 (മ​ണ​ക്കാ​ട്ടു​പ​ടി - പോ​ള​ച്ചി​റ - കാ​ഞ്ഞി​ര​ക്കു​ന്ന് ഭാ​ഗം), വാ​ര്‍​ഡ് 04 (നാ​ഴി​പ്പാ​റ മു​ത​ല്‍ ആ​ന​പ്പാ​റ ഭാ​ഗം വ​രെ, വാ​ര്‍​ഡ് 14 (ഇ​ല​വി​നാ​ല്‍ - കു​രു​തി​മാ​ന്‍​കാ​വ് - പ്ലാ​ന്തോ​ട്ട​ത്തി​ല്‍ ഭാ​ഗം), ക​ല​ഞ്ഞൂ​ര്‍ വാ​ര്‍​ഡ് 15 (മ​ണ്ണി​ല്‍ ഭാ​ഗം), റാ​ന്നി പെ​രു​നാ​ട് വാ​ര്‍​ഡ് 04 എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 20 മു​ത​ല്‍ 26 വ​രെ ക​ണ്ടെ​യ്ൻ‌​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.