ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം: എം​സി​എ ‌
Sunday, June 20, 2021 12:00 AM IST
പ​ത്ത​നം​തി​ട്ട: ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ട് മ​ദ്യ​ശാ​ല​ഖ​ൾ തു​റ​ന്നു​കൊ​ടു​ത്ത​ത് പൗ​ര​ന്മാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​സ​മി​തി.‌
രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ലാ​യ പൊ​തു​സ​മൂ​ഹ​ത്തി​ന് അ​വ​രു​ടെ വി​ശ്വാ​സ ജീ​വി​ത​ത്തി​നു താ​ങ്ങാ​കാ​ൻ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ മു​ഖേ​ന ക​ഴി​യും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്ക് വി​ശ്വാ​സി​ക​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​സി​എ ആ​വ​ശ്യ​പ്പെ​ട്ടു.‌
ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഷാ​ജി മാ​ണി​കു​ള​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‌