446 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Friday, July 23, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 446 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 442 പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ബാ​ധ. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.04 ശ​ത​മാ​ന​വും, ഇ​ന്ന​ല​ത്തേ​ത് ് 7.9 ശ​ത​മാ​ന​വു​മാ​ണ്ജി​ല്ല​യി​ൽ ഇ​തേ​വ​രെ 126741 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 119234 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 577 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 121091 ആ​യി. നി​ല​വി​ൽ 4883 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15525 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 7564 സ്ര​വ​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 3347 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

ഏ​ഴു​മ​ര​ണം കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ ഏ​ഴു പേ​രു​ടെ മ​ര​ണം ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. കു​റ്റൂ​ർ സ്വ​ദേ​ശി​നി (56), ക​വി​യൂ​ർ സ്വ​ദേ​ശി​നി (68), പ​ന്ത​ളം സ്വ​ദേ​ശി​നി (86), വ​ള​ളി​ക്കോ​ട് സ്വ​ദേ​ശി (66), നി​ര​ണം സ്വ​ദേ​ശി​നി (81), പ്ര​മാ​ടം സ്വ​ദേ​ശി (58), നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 11 , റാ​ന്നി - പെ​രു​നാ​ട് വാ​ർ​ഡ് 09, തോ​ട്ട​പ്പു​ഴ​ശേ​രി ് വാ​ർ​ഡ് 02 (പെ​രു​ന്പാ​റ ഭാ​ഗം), വാ​ർ​ഡ് 08 (വ​ട​ക്കേ​ൽ, തു​ണ്ടി​ൽ ഭാ​ഗ​ങ്ങ​ൾ) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ 30 വ​രെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.