പ്രാ​യ​ത്തെ വെ​ല്ലു​വി​ളി​ച്ചു പ​ഠ​നാ​വേ​ശ​ത്തി​ൽ ശി​വ​രാ​ജ​ൻ
Friday, July 23, 2021 10:19 PM IST
അ​ടൂ​ർ: ആ​ന്ദ​പ്പ​ള്ളി സ്വ​ദേ​ശി എ.​ആ​ർ ശി​വ​രാ​ജ​ൻ (72) പ്രാ​യ​ത്തെ തോ​ല്പി​ച്ചു കൊ​ണ്ട് സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പ​രീ​ക്ഷ എ​ഴു​തു​ന്നു. 26 ന് ​ആ​രം​ഭി​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തു​ന്ന ശി​വ​രാ​ജ​നാ ണ് ​ജി​ല്ല​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​വ്. സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ത​ന്നെ തു​ല്യ​താ കോ​ഴ്സു​ക​ളി​ലൂ​ടെ ഏ​ഴാം ത​ര​വും പ​ത്താം ത​ര​വും പാ​സാ​യി കൊ​ണ്ടാ​ണ് ശി​വ​രാ​ജ​ൻ ഇ​പ്പോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ത​ലം വ​രെ എ​ത്തി​യ​ത്. അ​ടൂ​ർ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ളി​ലെ സ​ന്പ​ർ​ക്ക പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ലും ഓ​ഫ് ലൈ​ൻ ക്ലാ​സു​ക​ളി​ലും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശി​വ​രാ​ജ​ന് മ​ക്ക​ളും മ​രു​മ​ക്ക​ളും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രാ​യ​തി​നാ​ൽ അ​വ​രോ​ടൊ​പ്പം യോ​ഗ്യ​ത നേ​ടാ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ് പ​ഠ​ന​ത്തി​നാ​യി പ്രേ​രി​പ്പി​ച്ച​ത്.
പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ശി​വ​രാ​ജ​ൻ അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ആ​ന​ന്ദ​പ്പ​ള്ളി തു​ട​ർ വി​ദ്യാ​കേ​ന്ദ്രം പ്രേ​ര​ക് രാ​ധാ​മ​ണി ശി​വ​രാ​ജ​ന്‍റെ ഭ​ർ​ത്താ​വാ​ണ്. മ​ക്ക​ളാ​യ രാ​ജേ​ഷും രാ​ജി​യും അ​ച്ഛ​ന് പി​ന്തു​ണ​യോ​ടെ ഒ​പ്പ​മു​ണ്ട്.