സൈ​ബ​ർ സെ​മി​നാ​ർ ഇ​ന്ന്
Friday, July 23, 2021 10:21 PM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജ് പി​ടി​എ​യു​ടെ​യും ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷു​റ​ൻ​സ് സെ​ല്ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കു​വേ​ണ്ടിഓ​ലൈ​ൻ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ഇ​ന്നു രാ​വി​ലെ 11 ന് ​ന​ട​ത്തും. ആ​ദ്യ​പ​ടി​യാ​യി ഡി​ഗ്രി ര​ണ്ടാം സെ​മ​സ്്റ്റ​ർ, അ​ഞ്ചാം സെ​മ​സ്റ്റ​ർ കു​ട്ടി​ക​ളു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി​രി​ക്കാ​ണ് സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്.’സൈ​ബ​ർ ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ൾ’ എ ​വി​ഷ​യ​ത്തെ ക്കു​റി​ച്ച് കോ​ട്ട​യം ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ ഗു​രു​ഗു​ലം കോ ​ഓ​ഡി​നേ​റ്റ​ർ അ​രു​ണ്‍ കു​മാ​ർ കെ.​ആ​ർ. ക്ലാ​സ് ന​യി​ക്കും. സെ​മി​നാ​ർ പ്രി​ൻ​സി​പ്പ​ൽ ഫാ.​റെ​ജി പ്ലാ​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി കു​ട്ടം​പേ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി​ടി​എ സെ​ക്ര​ട്ട​റി ഡോ. ​ബി​ജോ​യ് ഫ്രാ​ൻ​സീ​സ്, കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ബി​നു മാ​ത്യു ജോ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447466310 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം

റാ​ന്നി: സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് വി​ത​ര​ണം ചെ​യ്തു വ​രു​ന്ന ജൂ​ണ്‍ മാ​സ​ത്തി​ലെ സൗ​ജ​ന്യ ഭ​ക്ഷ്യ കി​റ്റ് 28 വ​രെ മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യൂ​ള്ളു​വെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.