കാ​ർ​ഗി​ൽ വി​ജ​യ​ദി​നാ​ച​ര​ണം ‌
Monday, July 26, 2021 11:36 PM IST
പ​ത്ത​നം​തി​ട്ട: 22-ാമ​ത് കാ​ർ​ഗി​ൽ വി​ജ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ബി​ജെ​പി പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ക​മ്മി​റ്റി വി​ജ​യ ദി​നം ആ​ച​രി​ച്ചു. ബി​ജെ​പി മു​നി​സി​പ്പാ​ലി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റി​ട്ട​യേ​ഡ് സു​ബേ​ദാ​ർ മേ​ജ​ർ ഗോ​പാ​ല​കൃ​ഷ്ണ കാ​ര​ണ​വ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. സ​തീ​ഷ്, ഏ​ലി​യാ​സ്, വി​ജ​യ​ൻ നാ​യ​ർ, പ്ര​ശാ​ന്ത്, സു​ഗു​ണ​ൻ പ​ങ്കെ​ടു​ത്തു. ‌