ജ​ന​കീ​യ ധ​ർ​ണ ഇ​ന്ന് ‌
Monday, July 26, 2021 11:38 PM IST
തി​രു​വ​ല്ല: ബി​ജെ​പി തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്ത​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11 നു ​തി​രു​വ​ല്ല മു​ൻ​സി​പ്പ​ൽ ക​വാ​ട​ത്തി​ൽ ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി​ക്കെ​തി​രെ ജ​ന​കീ​യ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും.
ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം എ​ത്ര​യും പെ​ട്ടെ​ന്ന് പ​ണി പൂ​ർ​ത്തി​ക​രി​ക്കു​ക, വാ​ക്സി​നേ​ഷ​ൻ കേ​ന്ദ​ങ്ങ​ളി​ലെ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന മു​ര​ടി​പ്പി​നെ​തി​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​കീ​യ ധ​ർ​ണ​യി​ൽ ബി​ജെ​പി തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്യാം ​മ​ണി​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ൾ ജ​ന​കി​യ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ക്കും. ‌