മാ​ർ​ത്തോ​മ്മ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ വെ​ബി​നാ​ർ ‌
Wednesday, August 4, 2021 10:20 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും സൈ​ബ​ർ സ്പേ​യ്സും എ​ന്ന വി​ഷ​യ​ത്തി​ൽ ദ്വി​ദി​ന വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​രാ​ജ​ൻ ഗു​രു​ക്ക​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ‌
കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ 'ലെ​ട്സ് ഗോ ​ഡി​ജി​റ്റ​ൽ' പ​ദ്ധ​തി​ക്ക​നു​സ​രി​ച്ച് മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ കോ​ള​ജു​ക​ളെ ത​യാ​റാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ഡോ.​മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സ​ജി ഗോ​പി​നാ​ഥ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജി​ലെ അ​ന​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഡോ. ​റ്റി.​വി ഗീ​ത, പ്ര​ഫ.​കെ. ആ​ർ. ശ്രീ​വാ​സ്ത​വ​ൻ, ഡോ. ​അ​ല​ക്സ് ജെ​യിം​സ്, ഡോ. ​മൂ​ർ​ത്തി പെ​പ്പാ​ല, ഡോ. ​എ​ലി​സ​ബ​ത്ത് ഷേ​ർ​ളി, ഡോ. ​അ​ല​ക്സ് മാ​ത്യു എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ‌