ഒ​രു മു​റം പ​ച്ച​ക്ക​റി: തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു ‌
Wednesday, August 4, 2021 10:20 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​രു മു​റം പ​ച്ച​ക്ക​റി എ​ന്ന കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി നാ​ലാ​യി​രം പ​ച്ച​ക്ക​റി തൈ​ക​ൾ സം​സ്ഥാ​ന ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​സു​നി​ൽ​കു​മാ​ർ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. കാ​യി​ക​താ​ര​ങ്ങ​ളെ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി‌​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ രാ​ജേ​ഷ്, ജി​ല്ലാ ഔ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​കാ​ശ് ബാ​ബു, കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​ർ​ജി കെ. ​വ​ർ​ഗീ​സ്, ജി​ല്ലാ ഔ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, എ​ൻ.​പി ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​ആ​ർ ഗി​രീ​ഷ്, തോ​മ​സ് മാ​ത്യു, അ​നി​ൽ എ​ബ്ര​ഹാം, ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള​ള, അ​മൃ​ത് രാ​ജ്, അ​ബ്ദു​ൾ മ​നാ​ഫ്, എ​ൻ ച​ന്ദ്ര​ൻ, വെ​ട്ട​ർ ലാ​ൽ, ത​ങ്ക​ച്ച​ൻ പി.​ജോ​സ​ഫ്, ഗോ​ഡ്സ​ൺ ബാ​ബു, രാ​ജ​ൻ വ​ർ​ഗീ​സ്, ആ​ർ ഷൈ​ൻ, ഷീ​നാ എ​സ്, റോ​സ​മ്മ മാ​ത്യു, അ​ഞ്ച​ലി കൃ​ഷ്ണ​ൻ, ജ​വ​ഹ​ർ എ​സ്എ.​കെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌