ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തി​ല്‍ തു​ട​ക്കം​മു​ത​ല്‍ പാ​ളി​ച്ച​ക​ളെ​ന്ന് സി​പി​എം
Friday, September 17, 2021 10:20 PM IST
പ​ന്ത​ളം: ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ തു​ട​ക്കം​മു​ത​ല്‍ പാ​ളി​ച്ച​ക​ളു​ണ്ടാ​യ​താ​യി സി​പി​എം ഏ​രി​യാ ക​മ്മി​റ്റി. നി​ശ്ചി​ത സ​മ​യ​പ​രി​ധി​യി​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കാ​തി​രു​ന്ന ഏ​ക ന​ഗ​ര​സ​ഭ പ​ന്ത​ള​മാ​യി​രു​ന്നു. എ​ല്ലാ സ്ഥി​രം​സ​മി​തി​ക​ളും പി​ടി​ച്ച​ട​ക്കാ​ന്‍ ബി​ജെ​പി ന​ട​ത്തി​യ നീ​ക്ക​മാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ ഉ​ണ്ടാ​ക്കി​യ​ത്. കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ളി​ല്‍ ഭ​ര​ണ​ക​ക്ഷി​യും ചെ​യ​ര്‍​പേ​ഴ്‌​സ​ണും ധാ​ര്‍​ഷ്ട്യ​ത്തോ​ടെ​യും ധി​ക്കാ​ര​ത്തോ​ടെ​യു​മാ​ണ് പെ​രു​മാ​റി​യ​ത്.
സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്ന സ​മീ​പ​ന​മാ​യി​രു​ന്നു ഇ​ത്. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പാ​ളി. വാ​ര്‍​ഡു​ക​ളി​ലേ​ക്കു സ​ഹാ​യ​മെ​ത്തി​യി​ല്ല. മാ​ര്‍​ച്ച് 31നു ​മു​മ്പ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കേ​ണ്ട​ത് ഭ​ര​ണ​സ​മി​തി​യു​ടെ നി​യ​പ​ര​മാ​യ ബാ​ധ്യ​ത​യാ​ണ്. ഇ​തു ചെ​യ്യാ​തെ വ​ന്നാ​ല്‍ ച​ട്ട​ലം​ഘ​ന​മാ​ണ്. വാ​ര്‍​ഷി​ക പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ലും ന​ഗ​ര​സ​ഭ പ​രാ​ജ​യ​പ്പെ​ട്ടു. പ​ദ്ധ​തി രേ​ഖ​ക​ളി​ല്‍ നി​ര​വ​ധി ത​വ​ണ തി​രു​ത്ത​ലു​ക​ള്‍ വേ​ണ്ടി​വ​ന്നു.
ഉ​ദ്യോ​ഗ​സ്ഥ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത​ല്ല ഭ​ര​ണ​സ​മി​തി പ്ര​വ​ര്‍​ത്തി​ച്ച​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലും ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളി​ലും തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണു​ണ്ടാ​യ​തെ​ന്നും സി​പി​എം കു​റ്റ​പ്പെ​ടു​ത്തി, ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ല്‍ പ​ന്ത​ളം ന​ഗ​ര​സ​ഭ​യെ എ​ത്തി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ബി​ജെ​പി ഭ​ര​ണ​സ​മി​തി​ക്കു മാ​ത്ര​മാ​ണ്. പ്ര​തി​പ​ക്ഷ​ക​ക്ഷി​യാ​യ സി​പി​എ​മ്മി​ന് ഇ​തി​ല്‍ യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും ഏ​രി​യാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.