കോ​വി​ഡ്കാ​ലം പി​ണ​റാ​യി വി​ജ​യ​ന് അ​നു​ഗ്ര​ഹ​മാ​യി: കെ. ​സു​ധാ​ക​ര​ൻ
Saturday, September 18, 2021 11:33 PM IST
പ​ത്ത​നം​തി​ട്ട: ക​ള്ള​ക്ക​ട​ത്തും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യും നി​റ​ഞ്ഞ രാ​ക്ഷ​സ ഭ​ര​ണ​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ട​രു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി​യെ എ​തി​ർ​ത്ത കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ ത​ന്നെ പി​ന്നീ​ട് എ​ൽ​ഡി​എ​ഫി​നു വോ​ട്ടു ചെ​യ്യു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​യി. കോ​വി​ഡ് കാ​ല​മാ​ണ് ഇ​തി​നൊ​രു പ​രി​ധി​വ​രെ മു​ഖ്യ​മ​ന്ത്രി​യെ തു​ണ​ച്ച​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​യ​ന്ത്രി​ച്ചി​രു​ന്ന പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും ഐ​ടി ഉ​പ​ദേ​ഷ്ടാ​ക്ക​ളു​മാ​ണ് സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്തി​നും ഡോ​ള​ർ ക​ട​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​നാ​യി​രു​ന്നു.

ഇ​ത്ര​യേ​റെ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം നേ​രി​ട്ട മ​റ്റൊ​രു മു​ഖ്യ​മ​ന്ത്രി​യും ഇ​ന്ത്യ​യി​ൽ ത​ന്നെ ഇ​ല്ലെ​ന്നും കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ.​ കു​ര്യ​ൻ, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, പി.​ടി.​തോ​മ​സ് എം​എ​ൽ​എ, എം​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, അ​ടൂ​ർ പ്ര​കാ​ശ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു ജോ​ർ​ജ്, പി.​മോ​ഹ​ൻ​രാ​ജ്, കെ​പി​സി​സി വ​ക്താ​വ് പ​ന്ത​ളം സു​ധാ​ക​ര​ൻ, കെ​പി​സി​സി പ​ബ്ലി​ക് പോ​ളി​സി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജോ​ണ്‍ സാ​മു​വ​ൽ, എ​ഐ​സി​സി അം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ.​ഷം​സു​ദ്ദീ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​ഷൈ​ലാ​ജ്, റി​ങ്കു ചെ​റി​യാ​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കെ.​ജാ​സീം​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.