സ്പാ​ര്‍​ക്ക് സേ​വ​നം കു​റ്റ​മ​റ്റ​താ​ക്ക​ണം: കെ​പി​പി​എ​ച്ച്എ
Sunday, September 19, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ശ​മ്പ​ള​ബി​ല്ലു​ക​ള്‍ ത​യാ​റാ​ക്കു​ന്ന സ്പാ​ര്‍​ക്കി​ന്‍റെ സേ​വ​നം കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​വി​ധാ​ന​ത്തി​ല്‍ അ​ടി​ക്ക​ടി വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത പ​ല​പ്പോ​ഴും ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ സ്പാ​ര്‍​ക്കി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ര്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു​ണ്ട്. സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ക​യും നി​ല​വി​ലു​ള്ള ഉ​ത്ത​ര​വു​ക​ളി​ലെ അ​വ്യ​ക്ത​ത നീ​ക്ക​ണ​മെ​ന്നും കെ​പി​പി​എ​ച്ച്എ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​ജി ജോ​ര്‍​ജ്, പി.​ജെ. സാ​റാ​മ്മ, ബീ​ന കെ. ​തോ​മ​സ്, ആ​ര്‍. സം​ഗീ​ത, ഷീ​ജ ഗോ​പി​നാ​ഥ്, ജ്യോ​തി മ​ത്താ​യി, ജെ​സി തോ​മ​സ്, സൂ​സ​മ്മ ജോ​ണ്‍, അ​നി​ത കെ. ​വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.