ഭാ​ര​ത് ബ​ന്ദി​നെ പി​ന്തു​ണ​യ്ക്കും: ക​ർ​ഷ​ക​സം​ഘം ‌
Tuesday, September 21, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: 27ന് ന​ട​ക്കു​ന്ന ഭാ​ര​ത​ബ​ന്ദും ക​ർ​ഷ​ക ഹ​ർ​ത്താ​ലും വി​ജ​യി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​സം​ഘം ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ ച്ചു.
ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന സം​യു​ക്ത ക​ർ​ഷ​ക​മോ​ർ​ച്ച​യു​ടെ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം ഏ​ഴു​മാ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്‌ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളും ട്രേ​ഡ്‌ യൂ​ണി​യ​നു​ക​ളും ഹ​ർ​ത്താ​ലി​ന്‌ ആ​ഹ്വാ​നം ചെ​യ്‌​ത​ത്‌.‌
ബ​ന്ദി​നോ​ട​നു​ബ​ന്ധി​ച്ച്‌ കേ​ര​ള​ത്തി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കാ​നും ഇ​തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം 25ന്‌ ​ഏ​രി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ സാ​യാ​ഹ്ന​ധ​ർ​ണ ന​ട​ത്താ​നും ക​ർ​ഷ​ക​സം​ഘം തീ​രു​മാ​നി​ച്ചു..‌
. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​ക്ക​ലേ​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.
സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. ‌