പ​ന്ത​ളം മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ പി​രി​ച്ചു​വി​ട​ണം;യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Wednesday, September 22, 2021 10:26 PM IST
പ​ന്ത​ളം: നി​യ​മ​വും ച​ട്ട​വും പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച പ​ന്ത​ളം മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ. യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ളം ന​ഗ​ര​സ​ഭ ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
മു​നി​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി നി​യ​മാ​നു​സൃ​ത​മാ​യ കാ​ര്യ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ൽ പി​രി​ച്ചു​വി​ട​ണ​മെ​ന്നു സെ​ക്ര​ട്ട​റി ശി​പാ​ർ​ശ ന​ല്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​യ​ബ​ന്ധി​ത​മാ​യി ബ​ജ​റ്റോ, പ​ദ്ധ​തി രേ​ഖ അ​വ​ത​ര​ണ​മോ ന​ട​ത്താ​നാ​യി​ല്ല. ‌
പ​ന്ത​ളം പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ലെ ഒ​ഴി​ഞ്ഞു​കി​ട​ന്ന സ്റ്റാ​ളു​ക​ളി​ൽ ജോ​ലി​യെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ അ​പ​മാ​നി​ച്ച കൗ​ണ്‍​സി​ല​ർ​മാ​രെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
പ​ന്ത​ളം മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ എ. ​നൗ​ഷാ​ദ് റാ​വു​ത്ത​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​എ​സ്പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​എ​സ്. ശി​വ​കു​മാ​ർ, മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ആ.​ർ ര​വി, കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, ഡി.​എ​ൻ. തൃ​ദീ​പ്, കെ.​എ​ൻ. അ​ച്ചു​ത​ൻ, ബി. ​ന​രേ​ന്ദ്ര​നാ​ഥ് , പ​ന്ത​ളം മ​ഹ​ഷ്, സു​നി​ത വേ​ണു, ര​ത്നാ​മ​ണി സു​രേ​ന്ദ്ര​ൻ തു​ട​ങ്ങ​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌