എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ​ കൂ​ട്ടാ​യ്മ ന​ട​ത്തി
Friday, September 24, 2021 10:02 PM IST
പ​ത്ത​നം​തി​ട്ട: കാ​സ​ർ​ഗോ​ഡ് വെ​സ്റ്റ് ഏ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ർ ക്ലാ​ർ​ക്ക് ഷി​നി​ത അ​മി​ത ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​ക്ട​റു​ടെ ഓ​ഫീ​സി​ൽ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി.
പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴു​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എ​സ്. വി​നോ​ദ്കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​ൻ ഐ​പ്പ് ജോ​ർ​ജ്, ജി​ല്ലാ ട്ര​ഷ​റാ​ർ ഷി​ബു മ​ണ്ണ​ടി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു ശാ​മു​വേ​ൽ, അ​ജി​ത്കു​മാ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ത​ട്ട​യി​ൽ ഹ​രി​കു​മാ​ർ, പി.​എ​സ്.​മ​നോ​ജ്കു​മാ​ർ, ജി.​ജ​യ​കു​മാ​ർ, എ​സ്.​കെ.​സു​നി​ൽ​കു​മാ​ർ, പി​ക്കു വി. ​സൈ​മ​ണ്‍, ദി​ലീ​പ് ഖാ​ൻ, ദ​ർ​ശ​ൻ ഡി. ​കു​മാ​ർ, ജി.​അ​നി​ൽ​കു​മാ​ർ, എ.​വി. പ്ര​ശാ​ന്ത്, സോ​ഫി കെ. ​ത​ന്പാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.