759 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Friday, September 24, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 759 പേ​ർ​ക്കു​കൂ​ടി് കോ​വി​ഡ്് സ്ഥി​രീ​ക​രി​ച്ചു. 758 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്.
സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്.രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ: അ​ടൂ​ർ 29, പ​ന്ത​ളം 38, പ​ത്ത​നം​തി​ട്ട 29, തി​രു​വ​ല്ല 37, ആ​നി​ക്കാ​ട് 22, ആ​റ​ന്മു​ള 15, അ​രു​വാ​പ്പു​ലം 5, അ​യി​രൂ​ർ 48, ചെ​ന്നീ​ർ​ക്ക​ര 1, ചെ​റു​കോ​ൽ 12, ചി​റ്റാ​ർ 17, ഏ​റ​ത്ത് 13, ഇ​ല​ന്തൂ​ർ 6, ഏ​നാ​ദി​മം​ഗ​ലം 8, ഇ​ര​വി​പേ​രൂ​ർ 13, ഏ​ഴം​കു​ളം 15, എ​ഴു​മ​റ്റൂ​ർ 11, ക​ട​ന്പ​നാ​ട് 39, ക​ട​പ്ര 15, ക​ല​ഞ്ഞൂ​ർ 14, ക​ല്ലൂ​പ്പാ​റ 11, ക​വി​യൂ​ർ 11, കൊ​ടു​മ​ണ്‍ 15, കോ​യി​പ്രം 4, കോ​ന്നി 32, കൊ​റ്റ​നാ​ട് 3, കോ​ട്ടാ​ങ്ങ​ൽ 8, കോ​ഴ​ഞ്ചേ​രി 16, കു​ള​ന​ട 22, കു​ന്ന​ന്താ​നം 9, കു​റ്റൂ​ർ 2, മ​ല​യാ​ല​പ്പു​ഴ 8, മ​ല്ല​പ്പ​ള​ളി 12, മ​ല്ല​പ്പു​ഴ​ശേ​രി 1, മെ​ഴു​വേ​ലി 3, മൈ​ല​പ്ര 3, നാ​റാ​ണം​മൂ​ഴി 5, നാ​ര​ങ്ങാ​നം 4, നെ​ടു​ന്പ്രം 10, നി​ര​ണം 13, ഓ​മ​ല്ലൂ​ർ 6, പ​ള്ളി​ക്ക​ൽ 24, പ​ന്ത​ളം തെ​ക്കേ​ക്ക​ര 5, പെ​രി​ങ്ങ​ര 16, പ്ര​മാ​ടം 17, പു​റ​മ​റ്റം 2, റാ​ന്നി 10, പ​ഴ​വ​ങ്ങാ​ടി 17, അ​ങ്ങാ​ടി 4, പെ​രു​നാ​ട് 7, സീ​ത​ത്തോ​ട് 16, ത​ണ്ണി​ത്തോ​ട് 17, തോ​ട്ട​പ്പു​ഴ​ശേ​രി 11, തു​ന്പ​മ​ണ്‍ 3, വ​ട​ശേ​രി​ക്ക​ര 6, വ​ള​ളി​ക്കോ​ട് 6, വെ​ച്ചൂ​ച്ചി​റ 13.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 174687 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 167107 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 221 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 164763 പേ​ർ​ക്ക് ഇ​തേ​വ​രെ രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ൽ 8832 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.
14966 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഇ​ന്ന​ലെ 5338 സ്ര​വ​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2920 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
പ​ത്തു മ​ര​ണം കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ 10 പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു.
ഏ​റ​ത്ത് സ്വ​ദേ​ശി (75), ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (82), കോ​ന്നി സ്വ​ദേ​ശി (78), വ​ള​ളി​ക്കോ​ട് സ്വ​ദേ​ശി (79), വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (76), കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി (88), കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി (84), കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി (85), കൊ​ടു​മ​ണ്‍ സ്വ​ദേ​ശി (60), ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (47) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.