‌ഭാ​ര​ത് ബ​ന്ദി​നു പി​ന്തു​ണ​യു​മാ​യി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ‌
Saturday, September 25, 2021 11:00 PM IST
അ​ടൂ​ർ: ക​ർ​ഷ​ക ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, തൊ​ഴി​ലാ​ളി വി​രു​ദ്ധ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ക,ഇ​ന്ധ​ന വി​ല വ​ർ​ധ​ന​പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി കേ​ന്ദ്ര നി​യ​മം പാ​സാ​ക്കു​ക എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ടു ക​ർ​ഷ​ക​ർ നാളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ​ഭാ​ര​ത് ബ​ന്ദ് വി​ജ​യിപ്പി​ക്കു​ന്ന​തി​നു വേ​ണ്ടി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ അ​ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ‌